294 എന്നിങ്ങനെ ബാഹുകൻ പറയുന്നു. തുടന്നു നളൻറയും ദമയന്തിയുടെയും അവസ്ഥകൾ അവരുടെ സംഭാഷണ ത്തിനും കേശിനി വിഷയമാക്കുന്നു. അനന്തരം ഒളിച്ച നിന്നു നളന്റെ പ്രവൃത്തികളെ സൂക്ഷിച്ചശേഷം ദമയ ന്തിയുടെ അടുത്തുചെന്നു, പൂമാതിനൊത്ത ചാരുതനോ? വൈദികൾ നി പൂരുരമീ ബാഹുകനോ എന്നത്ഭുതത്തോടെ പറയുന്നു. നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും കുലനാരിക്കരുതു കോപം പോൽ എന്നിങ്ങനെ നളനെപ്പറ്റി ബാഹുകൻ പറഞ്ഞ അഭി പ്രായവും കേശിനി പ്രസ്താവിക്കുന്നു. കൂടാതെ ബാഹുകൻ നിമിഷങ്ങൾക്കുള്ളിൽ ആഹാരം പാചകം ചെയ്ത പ്രകാര ങ്ങളും കേശിനി ദമയന്തിയെ കേൾപ്പിക്കുന്നു. ഇതു കേട്ട് സ്വഭാവു വേഷം മാറി വന്നിരിക്കയാണെന്നു ദമയന്തി തീർച്ചപ്പെടുത്തുന്നു. നൈഷധനിവൻ താനൊരീഷലില്ല മേ നിർണ്ണയം. ഷമീവണ്ണമാകിൽ ദോഷമെന്തിനിക്കിപ്പോൾ എന്ന് അവൾ നിശ്ചയിക്കുന്നു. അനന്തരം മാതാവിന്റെ അനുമതിയോടുകൂടി ഭൂമി ബാഹുകനെന്നു കാണുന്നു. “എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ ചങ്ങാതിയായുള്ള വ
താൾ:Kathakali-1957.pdf/334
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല