വൈശ്രവണനെ 297 തരണ ഇതു കേട്ടു കോപിഷ്ഠനായ ദശമുഖൻ ദൂതനെ വധിക്കുന്നു. നിഗ്രഹിക്കുവാൻ അനുവാദം മെന്ന പ്രഹസ്തൻ രാവണനോടപേക്ഷിക്കുന്നു. വധം തെറ്റായിപ്പോയെന്നും ജ്യേഷ്ഠനായ വൈശ്രവണനോടു അകാരണമായി വൈരമുണ്ടാകരുതെന്നും വിഭീഷണൻ ഗുണദോഷിക്കുന്നു. വിഭീഷണഭാഷണം വെറും ബാലിശ മെന്നു പംക്തികണ്ഠൻ പുച്ഛിക്കുന്നു. മന്ത്രിമാരെ മുമ്പിൽ കൂട്ടി യുദ്ധത്തിനു നിയോഗിച്ചശേഷം പുറകേ സൈന്യ സമേതം രാവണനും അളകാപുരിയെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നു. പ്രഹസ്താദികൾ അളകാപുരിയിലെത്തി വൈശ്രവണനെ പോരിനു വിളിക്കുന്നു. വൈശ്രവണ സചിവനായ മാണിചരൻ പ്രഹസ്താദികളെ യുദ്ധത്തിൽ പരാജയപ്പെടുത്തുന്നു. ഈ സമയത്ത് കൈലാസത്തിന്റെ സാനുപ്രദേശ ത്തിൽ എത്തിയ രാവണനാകട്ടെ, നേരം സന്ധ്യയാക യാൽ സൈന്യങ്ങളെ പർവ്വതതടങ്ങളിൽ പ്രവേശിപ്പിച്ചു അവിടെത്തന്നെ പാളയമടിക്കുന്നു. നിലാവുള്ള രാത്രിയാ കയാൽ അദ്ദേഹം വിശ്രമാം മാറി നടക്കുന്നു. പ്രവേശം: നളകൂബരസവിധത്തിലേക്കു പോകുന്ന രംഭയെ ക്കണ്ട് സ്മര പരവശനായി, രാവണൻ പ്രണയാഭ്യന നടത്തുന്നു. ഈരേഴുപാരിനിന്നീശനായുള്ള ഞാൻ മാരാതിരേകശരമായ പിണകയാ താരാധിനാഥമുഖി താവകവംശവൻ എന്നു പറഞ്ഞിട്ടും രംഭ അനുസരിക്കുന്നില്ല.
താൾ:Kathakali-1957.pdf/337
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല