ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

301 രണ്ടാമത്തെ ചൂതിലും തോല്ക്കുകയാൽ വ്യവസ്ഥയനു സരിച്ചു പന്ത്രണ്ടുകൊല്ലം വനവാസവും അനന്തരം ഒരു കൊല്ലം അജ്ഞാതവാസവും അനുഷ്ഠിക്കാൻ പൊയ്ക്കൊ ള്ളണമെന്നു ദുയോധനൻ ധമ്മപുത്രാദികളോടാജ്ഞാപി (യാഹി ജാന് വി മാത്മജ... പദം) അത നുസരിച്ച് പാണ്ഡവന്മാരും ദ്രൗപദിയും യാത്രയാകുന്നു. ("ഇത്ഥം ശ്രവിച്ചു പരമാർത്ഥം നിനച്ചു' ഇത്യാദി ദണ്ഡകം: വനവാസവും അജ്ഞാതവാസവും അവസാനി 3 ശ്രീകൃഷ്ണനും ധർമ്മപുത്രരും; ദൂത്യം വഹിച്ചു ഹസ്തി നപുരിയിൽ ചെന്ന് ഭാധനനോടു പകുതി രാജ്യമാവ ശ്യപ്പെടണമെന്ന് ധമ്മപുത്രർ ഭഗവാനോടപേക്ഷിക്കുന്നു. ഭഗവാൻ സന്ധിപറയാൻ പോകുന്നതു കണ്ട് ദ്രൗപദി പ്രവേശിച്ചു അപഗതബന്ധനമായിരിക്കുന്ന ദൈവം കേശത്തിൻറ വസ്തുതയും ഓർമ്മിപ്പിക്കുന്നു. എല്ലാത്തിനും സാക്ഷിയാണെന്നും അഭീഷ്ടം പോലെ സാധി ക്കുമെന്നും ശ്രീകൃഷ്ണഭഗവാൻ കൃഷ്ണയെ സമാശ്വസിപ്പിച്ച ശേഷം ഹസ്തിനപുരത്തേക്കു പുറപ്പെടുന്നു. ആരും ശ്രീകൃഷ്ണൻ സഭയിൽ ആഗതനാകുമ്പോൾ എണീറ്റ് അദ്ദേഹത്തെ ആദരിക്കരുതെന്നു ആയോധനൻ സാമന്തന്മാരോടു നിർദ്ദേശിക്കുന്നു. തത്സമയം ഭഗവാൻ അവിടെ ആഗതനാകുകയും ദുര്യോധനാദികൾ ഇരിപ്പട ങ്ങളിൽനിന്നും മോഹിച്ചു നിലംപതിക്കുകയും ചെയ്യുന്നു. (അനന്തരം അവർ സ്വസ്ഥാനങ്ങളെ പ്രാപിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/341&oldid=223540" എന്ന താളിൽനിന്ന് ശേഖരിച്ചത്