ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

302 പാണ്ഡവർക്ക് അർദ്ധരാജ്യം നൽകണമെന്ന് ശ്രീകൃഷ്ണൻ ധൃതരാഷ്ട്രരോടു പറയുകയും അതനുസരിച്ച് മൃതരാഷ്ട്രർ പുത്രനെ (ദുര്യോധനനെ ഉപദേശിക്കുകയും ചെയ്യുന്നു. ആയോധനനാകട്ടെ പിതാവിന്റെ വാക്കുകളെ അവഗണി ക്കുന്നു. പകുതി രാജ്യം പാണ്ഡവർക്കു നൽകണമെന്നു ഭഗവാൻ ദുരോധനനോട് ആവശ്യപ്പെടുന്നു. ദുര്യോധനൻ നിരസിക്കുന്നു. പഞ്ചദേശം കൊടുക്കണമെന്നു ഭഗവാൻ പറയുന്നതിനെയും ദുയോധനൻ അനുസരിക്കുന്നില്ല. ഒരു ദേശമല്ല പഞ്ചഗേഹം നന്നതിനുപോലും ദുരോധനൻ കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ ഗേഹമെങ്കിലും നൽകണമെന്നു ഭഗവാൻ അഭിക്കുന്നു. അതുകേട്ട്, സൂചികുത്തുവതിന്നുമിന്നവകാശ മിദ്ധരണിത വാശിയോടെ വസിച്ചിടുന്നൊരു പാണ്ഡവർ കൊടുത്തിടാ എന്നു ദുയോധനൻ ഖണ്ഡിച്ചു പറയുന്നു. പാണ്ഡവ അവകാശപ്പെട്ട ഭാഗം നൽകണമെന്നു ഭഗവാൻ ന്യായ വാദം ചെയ്തപ്പോൾ അവർ "അന്യജാതരാണെന്നും ദുര്യോധനൻ അപഹസിക്കുന്നു. ഇതിനു മറുപടിയായി, ദുാധനൻ വിധവാത്മജൻ പുത്രനാണെന്നു ഭഗവാൻ സൂചിപ്പിച്ചപ്പോൾ ദുരോധനാ ദികൾ ഭഗവാനെ ബന്ധിക്കുവാൻ ശ്രമിക്കുന്നു. ശ്രീകൃഷ്ണൻ വിശ്വരൂപം ദർശിപ്പിക്കുന്നു. ദുരോധനാദികൾ പ്ര യി നിലംപതിക്കുന്നു. തത്സമയം ധൃതരാഷ്ട്ര കാഴ്ച സിദ്ധിക്കുകയും മോക്ഷയുള്ളവനായ (മുമുക്ഷു അദ്ദേഹം ഭീഷ്മസഹിതനായി വന്നു ഭഗവാനെ സ്തുതിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/342&oldid=223541" എന്ന താളിൽനിന്ന് ശേഖരിച്ചത്