309 ബാണയുദ്ധം ശ്രീകൃഷ്ണനും പ്രണയിനി മാരും: ശൃംഗാരപ്പദം. ബാണൻ പുറപ്പാടും പാടിപ്പദവും. ശൃംഗാരപ്പദത്ത തുടർന്നുള്ള 'ഗോപുരം' എന്ന രംഗം ബാലകവി രാമ ശാസ്ത്രികളുടെ ബാണയുദ്ധത്തിലില്ല. കഥകളിയിൽ ആടാറുള്ള പ്രസ്തുത രംഗത്തിന്റെ സാരം ചുവടെ ചേർന്നു. ശ്രീപരമേശ്വരൻ സകുടുംബം ബാണാസുരൻ ഗോപുരം പാലിച്ചു വസിക്കവേ ഒരു ദിവസം ബാണൻ ഭഗവാനെ കാണാൻ ചെല്ലുന്നു. ആരും യുദ്ധത്തിനു വരാ യാൽ തന്റെ കൈത്തരിപ്പു ശമിപ്പിക്കാൻ മാറ്റം കാണു ന്നില്ലെന്നു ബാണൻ പറയുന്നു. ഒരു ദിവസം നിൻറ കൊടിമരം മുറിഞ്ഞു വീഴുമെന്നും അന്ന് നിനക്കു യുദ്ധത്തിനു സംഗതിയുണ്ടാകുമെന്നും ശിവൻ അരുളിച്ചെയ്യുന്നു. ബാണൻ, മന്ത്രിമാരെ വരുത്തി പുത്രിയായ ഉഷയുടെ വിവാഹകാര്യത്തെക്കുറിച്ചാലോ പിക്കുന്നു. ഭൂരിഗുണാലയ നാമൊരു വരനോടു ചാരുമുഖി തരസാ ന്നിടും. എന്നിങ്ങനെ മന്ത്രിമാർ പറയുന്നു. ആകീടം കൈടഭാ കടഭരിപുവിലുമിന്നലർബാണൻ അതുകൊണ്ട്, തടവില്ലിഹ പാർത്താൽ അകതളിരിങ്കൽ നിന്നതു നന്നായ് അന്തഃപുരത രക്ഷിക്കണം.
താൾ:Kathakali-1957.pdf/351
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല