ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

310 എന്നു ബാണൻ അവരോട് ഏപ്പാടു ചെയ്യുന്നു. ഉഷയും ചിത്രലേഖയും. അവരുടെ കന്ദകക്രീഡ. ക്രീഡയിൽ തളന്നു ഉഷ നിദ്ര പ്രാപിക്കുന്നു. നിദ്രയിൽ അനിരു ദ്ധനെ സ്വപ്നം കണ്ടുണരുന്നു. കാമോപമരൂപനും, ശ്യാമ കമലദളകോമള കളേബരം നിദ്രയിൽ തന്നോടു നടത്തിയ ആയ ഒരു കാമൻ വന്നു സല്ലാപങ്ങളെ പി ഉഷ ഉഷ പറയുന്നു. വാമ ചിത്രലേഖയെ കേൾപ്പിക്കുന്നു. മിഴിമാർ മതിവലയുന്ന ആ മഹസിതൻ ഏകാന്ത ത്തിൽ എന്നോടു വിവിധമാരലീലകൾ തുടന്നപ്പോൾ, “ഉന്നതകുലങ്ങളിലുളവായി പുളകങ്ങൾ, " മുന്നിൽ നിന്നവൻ മിന്നൽ പോലെ മറഞ്ഞു, ന ചിത്രലേഖനത്തിൽ സമയായ സഖി പലരുടെയും ചിത്ര ങ്ങൾ വരച്ചു കാണിക്കുന്നു. അനിരുദ്ധന്റെ കണ്ടപ്പോൾ, ചിത്രം മതിമുഖി കതേണമിന്നു മമ മതിമോഹനനിവനെന്നു, എന്നിങ്ങനെ ഉഷ പറയുന്നു. എന്നാൽ, യോഗബലം കൊണ്ടവനേ കൊണ്ടു വേഗമോടു വരുവൻ സദന " എന്നു പറഞ്ഞു ചിത്രലേഖ ദ്വാരകയിൽ പ്രവേശിച്ചു സുഷുപ്തിയെ പ്രാപിച്ചിരിക്കുന്ന അനിരുദ്ധനെ ചുമലി ലെടുത്തു ഉഷയുടെ സവിധത്തിലെത്തിക്കുന്നു. ദ്ധനും, ഉഷയും: ശൃംഗാരപ്പദം. അനിരു ഉഷയുടെ അന്ത:പുരത്തിലെ വാതിൽ സൂക്ഷിക്കുന്ന ഒരു വൃദ്ധ ബാണനെ സമീപിച്ച്, രാജകുമാരിയിൽ ജാര

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/352&oldid=223650" എന്ന താളിൽനിന്ന് ശേഖരിച്ചത്