ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

317 പുരാണകഥാപ്രവചനം ശ്രവിച്ചുകൊണ്ടിരിക്കെ ബല രാമൻ അവിടെ പ്രവേശിക്കുന്നു --ശ്ലോ.) മഹഷിമാരുടെ നടുവിൽ ഞെളിഞ്ഞിരിക്കുന്ന സൂതൻ അഹങ്കാരം കണ്ട് ബലഭദ്രൻ ക്രുദ്ധനാകുന്നു. അവൻ എഴുനേല്ക്കാൻ കൂടെ ഭാവമില്ലെന്നു മനസ്സിലായപ്പോൾ ഷാന്ധനായ സിരി സൂതനെ ഹനിക്കുന്നു. സൂതനിഗ്രഹം എത്രയും കഷ്ടമായി പോയെന്നു കനകമുനി പറയുന്നു. മഹഷിമാരുടെ സന്താപനിവൃത്തിവരുത്തുന്നതിലേക്കും വധിക്കപ്പെട്ട രോമ ഷഷണൻറ പുത്രനെ ബലഭദ്രൻ സൂതനായി അവരോധി ക്കുന്നു യാഗനാശം ചെയ്തുകൊണ്ടിരിക്കുന്ന വലൻ എന്ന രാക്ഷസനെ കൊന്നു തങ്ങളെ രക്ഷിക്കണമെന്നും മുനിമാർ വലിയോടപേക്ഷിക്കുന്നു. തിക്കുന്നു. അദ്ദേഹം അപ്രകാരം സമ്മ Lo വലലൻ ഭൂത്യയായ വക്രാന്തിയുടെ പുറപ്പാടും വിചാരപ്പടവും. അവൾ മഹഷിമാരുടെ യാഗശാല കളിൽ പ്രവേശിച്ച മാംസക്കഷണങ്ങൾ വഷിക്കുന്നു. തദവസരത്തിൽ നീലാംബരൻ അവളെ മുഷ്ടികൾകൊണ്ടു പ്രഹരിക്കുകയും, അതോടെ അവൾ കൗശിക മഹഷിയുടെ ശാപത്തിൽനിന്നും വിമുക്തയായി പഴയപടി കേശിന എന്ന ദേവസ്ത്രീയായി ഭവിക്കുകയും ചെയ്യുന്നു. രാമനെ വന്ദിച്ചശേഷം അവര ദേവലോകത്തേക്കു പോകുന്നു. വലനെ ബലഭദ്രൻ യുദ്ധത്തിൽ സംഹാരി ക്കുന്നു. ബല കുചേലനും പത്നിയും: ദാരിദ്ര്യദുഃഖമോർത്തു കുല പത്നി ഭർത്താവിനോടു സങ്കടം പറയുന്നു. ശ്രീകൃഷ്ണ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/359&oldid=223542" എന്ന താളിൽനിന്ന് ശേഖരിച്ചത്