ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

822 എന്നു പറഞ്ഞു ആ സാഹിത്യാചാനെ ചെറുതാക്കാൻ ശ്രമിച്ചതുപോലെയാണ് കഥകളി സാഹിത്യത്തേയും തൽ ത്താക്കന്മാരേയും പുച്ഛിച്ചുകൊണ്ട് നമ്മുടെ കവിക രികൾ ആദ്യമേതന്നെ വിമശിക്കാൻ ആരംഭിച്ചത്. കഥ കളിസാഹിത്യത്തെ ആക്ഷേപിക്കുവാൻ അവർ പ്രബല മായ ഒരു പ്രേരകമായി ലഭിച്ചതും അതിലെ സംഗീത മാണു്. ആട്ടക്കഥകൾ തുറന്നുനോക്കാതെതന്നെ ഇക്കൂട്ടർ ചിലപ്പോൾ അഭിപ്രായം പുറപ്പെടുവിക്കും. ഇതുകൂടാതെ വിവിധാശയങ്ങൾ നിറഞ്ഞ സംസ്കൃതശ്ലോകങ്ങളും, തദനു ഗുണങ്ങളായ മനോഹര മണിപ്രവാളഗാനങ്ങളും, അ നാതനസാഹിത്യകാരന്മാരെ ചിലപ്പോൾ വിഷമിപ്പിക്കയും അവരുടെ ഈഷ്യയാകുന്ന കാളസർപ്പത്തിന്റെ ഫണ പ്രസരിപ്പിക്കയും ചെയ്തിരിക്കാം. എങ്ങിനെയായാലും കഥകളി ഗ്രന്ഥങ്ങൾ നമ്മുടെ മിക്ക സാഹിത്യകാരന്മാരും അരോചകമായിതന്നെ വത്തിക്കുന്നു. ഇതിനു പ്രധാന കാരണം ആ കലയുടെ അധൃഷ്യമായ പുതുമയാണു്. ആട്ടക്കഥകളെ വ്യാഖ്യാനിച്ചിട്ടുള്ള മഹാപണ്ഡിതന്മാർ പോലും ചിലയിടത്തു് ഗജപാദനം പറ്റിപ്പോ യിട്ടുണ്ട്; അതും വളരെ നിസ്സാരങ്ങളായ സന്ദർഭങ്ങളി ലാണുതാനും. അതുപോകട്ടെ; അതെല്ലാം ഉദ്ധരിച്ച് അവരുടെ അതൃപ്തിക്കു പാത്രമാകണമെന്നു ഞാൻ വിചാ രിക്കുന്നില്ല. താരകം ഗ്രാ കഥകളി ഗ്രന്ഥങ്ങളിൽ അനുഭവിച്ചിരിക്കുന്ന അൽ കൃസാഹിത്യത്തെ ഇവിടെ എടുത്തു കാണിച്ച് മാന്യ വായനക്കാരെ ബോദ്ധ്യപ്പെടുത്തണമെന്ന ഈ അദ്ധ്യായം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/366&oldid=223609" എന്ന താളിൽനിന്ന് ശേഖരിച്ചത്