ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

328 കുറുനിരകളിലിതാ വീഴുന്നു അതു അ കുവലയാക്ഷി കുതുകൾ നിന്നെയെതി വന്നെന്നിഹ തോന്നുന്നു. DLO എന്നും, ലളിതയുടെ രണ്ടാമത്തെ പദം ഒരു ദാനവന യുടെ സൗഷ്ഠവത്തെ ആവിഷ്ക്കരിക്കുന്നു. കിമ്മീരവധത്തിലെ ശ്ലോകങ്ങളും ഗാനങ്ങളുമെല്ലാം രസാനുഗുണങ്ങളായ പദ ങ്ങളാൽ ഗുംഫിതങ്ങളാകുന്നു. സിംഹിക ലളിതവേഷം ഉപേക്ഷിച്ചു സ്വരൂപത്തെ സ്വീകരിക്കുന്ന സന്ദർഭത്തിൽ അവളെ വണ്ണിക്കുന്നതായ നോക്കുക, 260 (m പ്രാസം വന്ന ശ്ലോകം കാഘോഷതിഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ ഷാ ദോഷാചരിതം ഖലു നിജവപുഷാ ഭിഷയന്തി പ്രദോഷ ഈഷാ കൂലങ്കഷണ പ്രവർഷാ ജോഷമാദായ ദോഷാ യോഷാഭൂഷാമനെഷിൽ പ്രിയവധരുഷിതാ പാർഷതിം ദൂരമേഷാ B യമകം, കാനുപ്രാസം, വൃത്യനുപ്രാസം എന്നിവയാൽ പരിപുഷ്പമായ ഈ പദ്യം എത്രമാത്രം ഉജ്ജ്വലമായിരി ക്കുന്നു. സിംഹികയാൽ അപഹൃതയായ പാഞ്ചാലി സ്വ ഭർത്താക്കന്മാരെ വിളിച്ചു കരയുന്ന ഘട്ടത്തെ പ്രതിപാദിക്കു മ്പോഴും കോട്ടയത്തു തമ്പുരാൻ കവിയെന്നുള്ള നിലയിൽ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/372&oldid=223667" എന്ന താളിൽനിന്ന് ശേഖരിച്ചത്