829 താൻ ദീക്ഷിക്കേണ്ട ഔചിത്യത്ത വിസ്മരിക്കുന്നില്ല. ആദ്യം ദ്രൗപദീദേവി ധമ്മപുത്രരെ സംബോധനം ചെയ്യു ന്നത്, ധമ്മപരായണ നിലാംഗ' എന്ന വിശേഷണം ത്താണ്. ഭീമസേനനെ പ്രാണനാഥ' എന്നും ആദേവി വിളിക്കുന്നു. ത ഏതു കാമിതത്തെയും സാധിക്കാൻ സമ്പ്രദാ സന്നദ്ധനും അനേകം ആപത്തുകളിൽ നിന്നും തന്നെ രക്ഷിച്ചവനും മഹാ പരാക്രമിയും ആയ വായു പുത്രനെ പരമാത്തിൽ തന്റെ ജീവനാഥനായി തന്നെ യാണു യാജ്ഞസേനി കരുതിയിട്ടുള്ളത്. നകുലനെ, മഹാബല' എന്നും സഹദേവനെ 'വീര' എന്നും അത്രേ സം ബുദ്ധിചെയ്യുന്നത്. എന്നാൽ തന്റെ യഥാ നാഥനായ അജ്ജുനനെ വിളിക്കുന്ന സന്ദർഭത്തിൽ മാത്രം, പുത്ര!” എന്ന പദവും, തന്നെ ഉദ്ദേശിച്ച് ഭാ എന്ന സ്ഥാനാഭിധാനവുമാത്രേ ഉ ഉപയോഗിക്കുന്നത്. “ആ ആപുത്ര, ധനഞ്ജയ, വീര, വാരി, ചാരുകളേബര ഭാര്യയാമെന്നെ നീയും വെടിഞ്ഞിതോ? ഭാഗ്യമില്ലായ്മയാൽ meta എന്ന പദം കാണുക, തന്നെ ഭാഷ എന്നു വിളിക്കാൻ അർഹതയുള്ളത് അജ്ജുനൻ മാത്രമാണെന്നും ആ ദേവി ഇവിടെ പ്രസ്പഷ്ടമാക്കിയിരിക്കുന്നു. ഈവിധ സന്ദർഭ ങ്ങളിലെല്ലാം കഥാപാത്രങ്ങളെകൊണ്ടു ബുദ്ധി പൂവും കഥാമങ്ങളെ വിശദമാക്കിയിരിക്കുന്നതിനെ ആലോചിച്ചാൽ വാസ്തവത്തിൽ അത്ഭുതം തോന്നിപ്പോകും.
താൾ:Kathakali-1957.pdf/373
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല