ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

381 സ്വണം മങ്ങിടു മവൻ കാന്തി കാണുമ്പോളെന്നു നൂനം, കണ്ണശോഭ കഥയാമി വാകഥം തൂണ്ണമേവ ചെന്നവനോടിന്നു നീ വണ്ണം മമ വരവിനി പരവശം അയി സഖിബത്. ചില്ലിയുഗള മതു വില്ലോടു തുല്യമാകുന്നല്ലോ മലമുകുളമോ മുകുരകലമോ നല്ലൊരു ചൊല്ലുവതിനിഹനി, മല മിഴികൾ മണിമകുടരണമേ അയി സഖിബത വാണി മാധ്യം കേട്ടാൽ നാണിച്ചീടുന്നു വീണാനാദം പാണികൾ കണ്ടാലുള്ളിൽ പാരം വളർന്നീടുന്നു മോദം കാണിനാഴിക കളഞ്ഞിടാതെ സുമബാണം വാനിൽ മവനോടു ചൊല്ലുകിൽ നാണിയമിഹ തവ നലമൊടു പെരുകീടും അയി സഖിബത! അജ്ജുനനിൽ ഉർവ്വശിക്കുണ്ടായ അഭിനിവേശം ഇത്ര താമര ത്വത്തോടുകൂടി വിക്കാൻ വേറൊരു കവി സാദ്ധ്യമല്ല. ഇന്ദ്രപുത്രനെന്ന പ്രതീതി ജനിക്കത്തക്ക ഒരു പദവും ഉവ്വശി അജ്ജുനനെ ഉദ്ദേശിച്ചു എങ്ങും തന്നെ ഉപയോഗിക്കുന്നില്ല. വിജയനെ സമീപിച്ചു തൻ കനകനത്ത അറിയിക്കുന്ന സന്ദർഭത്തിലും ഉവശി കരുതലോടുകൂടിത്തന്നെ അദ്ദേഹത്തെ സംബോ ധനചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/375&oldid=223675" എന്ന താളിൽനിന്ന് ശേഖരിച്ചത്