ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

342 എന്നീ ചരണങ്ങൾ അന്ത്യപ്രാസത്തിനും ങ്ങളാകുന്നു. അത്ഥാലങ്കാരങ്ങൾക്കും കളിൽ യാതൊരു ക്ഷാമവുമില്ല. ഉദാഹരണ തമ്പുരാൻ ആട്ടക്കഥ "നിന്തിരുവടിയുടെ പാദാംബുജാ ഹന്ത ചന്തിക്കിലോ വിരജനായേഷ ഞാൻ എന്ന രുഗ്മിണീസ്വയംവരത്തിലെ ഭീഷ്മകൻ പദം വിരോധാഭാസാലങ്കാരത്തിനും നരകാശ്രയണോ ചിതക്രിയോപ ഭദ്രാ മഹതോ ദിവം കപി നിധനാദി താരയന്തി ഹി ഹണിയാ മഹതാം സമാഗമാ പൗണ്ഡ്രകവധത്തിലെ പദ്യം അത്ഥാന്തരാ എന്ന സത്തിനും ഉദാഹരണങ്ങളത്രേ. രുഗ്മിണീസ്വയംവരത്തിൽ കാണിക്കാം. ഇനി ശയ്യാഗുണത്തിനു അത്യുത്തമമായ ദൃഷ്ടാന്തമായി ഗണിക്കാവുന്ന ഒരു പദ്യം “കണ്ണാലങ്കാര ഹീരാം കുരരുചിരരുചി കൂടി എടുത്തു പ്രോലസ്വരൂപമാ വാവായു കണിതമണി തുലാകോടി വാചാലവീഥി ബിഭ്രാണാകാളീം ജലം നലകനദ്ര കാന്താം സാന്താം തന്വി രാജ്യപാളീ ഹൃദയകമലിനീ ശതി കഥ്യതേ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/388&oldid=223617" എന്ന താളിൽനിന്ന് ശേഖരിച്ചത്