ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

345 സാരഘടന പരുഷര് ഗാനേ നിങ്ങൾ വാസുദേവനെ നിങ്ങൾക്കു വാസവാനു ജപരൻ കരോമി സുഖവാസമതിനു സോഹം സാഹസേന രണമിഹ ശമനഗേഹം ചെയ്ത ഇതും വീരരസം പ്രകടമായി പ്രദ്യോതിപ്പി ക്കുന്ന ഒരു ഗാനമത്രെ. ഇത്തരം പദങ്ങൾ ഇനിയും അനേകമുണ്ടു, വിസ്തരഭയത്താൽ ചുരുക്കുന്നു. തമ്പുരാൻ ഭാഷാകവിതയെപ്പറ്റിയാണ് അടുത്തു പറയാനുള്ളത്. അവിടത്തെ പൂതനാമോക്ഷം കഥയിലെ ഒരു കമൊഴിച്ചാൽ മറ്റു കഥകളിലെങ്ങും ആ തിരു ഭാഷാശ്ലോകങ്ങൾ നിർമ്മിച്ചിട്ടില്ല. ആമ്പാടി വേണ്ടി ഒന്നു ഇത് നിസ്തുലവുമാണു്. കംസശാസനത്തെ ആദരിച്ചു. പൂതന ലളിതാ വേഷത്തിൽ പ്രാപിച്ചിട്ട് അവിടത്ത രമണീയതയെ വർണ്ണിച്ചു. കൊണ്ടുള്ള പടം ആടുന്നതിനു മുമ്പായി അവളുടെ ആഗ മനത്തെ പ്രസ്താവിക്കുന്ന ശ്ലോകത്തെ പറ്റിയാണ് മുകളിൽ പ്രസ്താവിച്ചതു . കാമോ രാഗത്തിലുള്ള താഴെ ഉദ്ധരിക്കുന്നു:- ശ്ലോക രൂപം ധരിച്ചാശുനൽ പൊന്നിൻ മാലയണിഞ്ഞു പൂതന താ മന്ദം നടന്നീടിനാൾ പിന്നെച്ചെന്നവൾ ഗോകുലേ കുളിർ മൂലക്കുന്നിന്നു മതപരം മിന്നും ചന്ദ്രിക പോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടി നാൾ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/391&oldid=223620" എന്ന താളിൽനിന്ന് ശേഖരിച്ചത്