ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

347 യിൽ ഇരിങ്ങാലക്കുട ക്ഷേത്രത്തിനു സമീപമാണു ഉണ്ണായി വാവരുടെ ഗൃഹമെന്ന് എല്ലാവരും ഐകകണ്ഠന താമ അഭിപ്രായപ്പെടുന്നു. ത്രിശ്ശിവപേരൂരും, ഇരിങ്ങാലക്കുടയും ആയിരിക്കണം അദ്ദേഹത്തിൻറ ബാല്യകാലവസതി കളെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. ആ സ്ഥിതിക്കു് വായ രുടെ വിദ്യാഭ്യാസവും ഈ സ്ഥലങ്ങളിൽ വച്ചുതന്നെ നടന്നിരിക്കണം. വായരുടെ ഗുരു ആരെന്നു നിശ്ചയമില്ല. സംസ്കൃതത്തിൽ കാവ്യനാടകാലങ്കാരാദികളും വ്യാകര ണവും നല്ലപോലെ അഭ്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻറ കൃതികൾ തെളിയിക്കുന്നു. പുരുഷപ്രാപ്തിക്കുശേഷം അദ്ദേഹം വളരെക്കാലം തിരുവനന്തപുരത്തുവന്നു സിച്ചതായി ലക്ഷ്യങ്ങളുണ്ടെന്നു പറയുന്നു. കാത്തിക തിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് വാനരുടെ യോഗ്യതകൾ കണ്ട് സമുചിതമായ സംഭാവനകൾ ചെയ്തി ട്ടുള്ളതായും കഥകളുണ്ട്. പണ്ഡിതവത്സലനായ മഹാ മഹാരാജാവിന്റെ തിരുവുള്ളം, കുഞ്ചൻനമ്പ്യാർ തുട ങ്ങിയ പ്രശസ്തകവികളുടെ സാഹചര്യം, വഞ്ചിരാജ്യ ത്തിന്റെ സുഭിക്ഷത, എന്നിവയെല്ലാം തിരുവനന്ത പുരത്തെ സ്ഥിരതാമസത്തിനു വായരെ പ്രേരിപ്പിച്ചതായി നളചരിതം അട്ടക്കഥയിലെ ഭാഷ നോക്കു മ്പോൾ അതു തെക്കൻ ദിക്കിൽ വച്ചെഴുതിയതായി വിചാ രിക്കാൻ ന്യായം കാണുന്നു. ആട്ടക്കഥകൾ കൂടാതെ ഗിരിജാകല്യാണം എന്നൊരു കൃതികൂടി വായർ രചിച്ചിട്ടു ള്ളതായി പറയപ്പെടുന്നു. അത് ഉണ്ണായിവാര്യരുടെ കൃതി അല്ലെന്നും തർക്കങ്ങൾ ഉണ്ട്. വാരുടെ ജനനം കൊല്ലം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/393&oldid=223670" എന്ന താളിൽനിന്ന് ശേഖരിച്ചത്