352 സവരമണീയമേതൽ പൊനയക്രീഡാ പർവ്വതമെത്രയും വിചിത്രം ഗവതഹംസകോക്രി ഡാ തടാകമ തു നിർവൃതികരങ്ങളിലീവണ്ണം മാറാന്നില്ലാ എന്നിങ്ങനെ പ്രിയതമനായ നൈഷധൻ ആരാമത്ത വണ്ണിച്ചു കേൾപ്പിക്കുകയാണു ദമയന്തി ചെയ്യുന്നതു " ഏതാദൃശമായ മനഃസംയമനം എല്ലാ നായിക മാക്കും ഉണ്ടാകുന്നതല്ലെന്ന വസ്തുത വായർ ഇവിടെ പ്രകട മാക്കിയിരിക്കുന്നു. ഇങ്ങനെ യുള്ള ഗുണങ്ങളുടെയിടയിൽ ചില ദോഷങ്ങളും വാവരുടെ കവിതയിൽ കടന്നു കൂടി യിട്ടുണ്ടു്. അവയിൽ പ്രധാനമായുള്ളത് അദ്ദേഹത്തിൻറ പ്രാ പക്ഷപാതമത്രെ പ്രാസം കൂടാതെ അദ്ദേഹത്തിനു കവിത എഴുതുക സാദ്ധ്യമല്ല. പ്രാസത്തിനോടൊത്തു പദങ്ങൾ സന്നദ്ധങ്ങളായില്ലെങ്കിൽ ബലേന അവയെ ച്ചുകൊണ്ടുവരുവാനും അദ്ദേഹത്തിനു മടിയില്ല. ഇങ്ങനെ പിടിച്ചുവലിക്കു മ്പോൾ വൈകല്യം നിമിത്തം പിടി ശബ്ദങ്ങൾക്കുണ്ടാകുന്ന വൈരൂപ്യം നേരിടുവാനും ഇടയാകും. ഈ ഉം ഖല്വംകൊണ്ടുണ്ടായിട്ടുള്ള വൈരൂ ദാഹരണമാണ് മുന്നീ' എന്ന പ്രയോഗം. ത്തിനു കാട്ടാളൻറ പദത്തിൽ 'കോ' എന്നതിലേ കാരത്തെ കാര മതം, "ഇത് ജാമി മാമി ഇങ്ങനെ മെന്നുള്ളതിനെ ചാമാക്കിയതും മറ്റും ദൃഷ്ടാന്തങ്ങളാണു . ഇപ്രകാരമുള്ള പ്രയോഗങ്ങൾക്കു ഇനിയും ഉദാഹരണങ്ങള ഉണ്ടെങ്കിലും അവയെല്ലാം ഉദ്ധരിക്കേണ്ടതു ന്നു തോന്നുന്നില്ല. ആകെക്കൂടി പറയുന്നതായാൽ
താൾ:Kathakali-1957.pdf/398
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല