358 താനേ വന്നതിനാൽ ശശിവദനേ! മനു മാമതി ധന്യം ഭുവനേ മലകള കള ഹംസാഞ്ചിതഗമനേ! മന്ദിരത്തിൽ മമ മഹിതമായ മാമക ജന്മവും സഫലമായിന്നു സുന്ദരി! മഞ്ചമതിങ്കലിരുന്നു സുഖമൊടു രമിച്ചീടുവതിന്നു (ഹരിണാക്ഷി) നമായ സുവണ്ണകുംഭത്തിൽനിന്നും അമൃതം പകർന്നു ആസ്വദിക്കുന്നതുപോലെയായിരിക്കും തമ്പിയുടെ കഥകളിയിലെ ഗീതങ്ങൾ ശ്രവിക്കുമ്പോൾ ഉണ്ടാകുന്ന പരമാനന്ദം. മാധുര്യത്തിൽ മികച്ചുനിൽക്കുന്ന മറെറാരു പദം കീചകവധത്തിൽ ഉള്ളത് സഹൃദയന്മാക്ക് സുപരി ചിതമായിരിക്കും. പഠിതാക്കളുടെ അറിവിനു വേണ്ടി ആ ഗാനവും ഇവിടെ ഉദ്ധരിക്കുന്നു. (ഉശാനിരാഗം) മാനിനിമാർ മൗലിമാണ്. മാലിനി! നീ വരികരിക ആനന നിന്ദിത ചന്ദ്രേ! അയി സഖി നീ വചനം; പരിചൊടു നീ മമ സവിധേ പകലിരവും വാഴുകയാൽ ഒരു ദിവസം ക്ഷണമതുപോൽ ഉരുസുഖമേ തീർന്നിതുമോ ഇന്നിവ ഞാനൊരു കാലം ഹിതമൊടു ചൊല്ലീടുന്നേൻ ഖിന്നതയിങ്ങതിനതും കിളിമൊഴി നീ കരുതരുതേ: ക സാദരമന്ദിരമതിൽ നീ സുഭഗതരേ! ചെന്നധുനാ കദനവും മധുവുംകൊണ്ടുദിതമുദാ വരിക ജവാൻ വിരാടപരിയായ സുദേഷ്ണയുടെ വാക്യമാണിത്. ഇങ്ങനെ ഉദ്ധരിക്കാൻ വളരെയുണ്ട്. വിസ്തരഭയത്താൽ
താൾ:Kathakali-1957.pdf/406
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല