ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

362 ക്കുള്ളിൽ ഏകാദശശ്യകലാപ്രതിപാദകങ്ങളായ പദ പരമ്പരയെ സമ്പൂണ്ണമായി ഉദ്ധരിക്കുക എന്നുള്ളതു ദുസ്സാ അതുകൊണ്ടു് മാതൃകയായി ചില പദ്യങ്ങൾ മാത്രം എടുത്തു കാണിച്ച് ചമൽക്കാരത്തെ വിശദമാക്കാം. ശബ്ദാർ ത്ഥാലങ്കാരങ്ങളും രസാനുഗുണങ്ങളായ പദ ഗുഹനങ്ങളും രാവണവിജയം ആട്ടക്കഥയിൽ എങ്ങും സുലഭമാണ്. പ്രസിദ്ധപ്പെട്ട കോട്ടയം കഥകളോടും അശ്വതിതിരുനാൾ തമ്പുരാൻ കൃതികളോടും കിട നിലത്ത് സഗുണങ്ങളും രാവണവിജയത്തിൽ ഇണ 6 പ്രാശാമായ തമാശുഗാശിത ശരീരാ ശാവ മന്ത്രിണോ- ശ്ലോകശ്യാവിശൻ ദോരാശി നൈശാകര ശശ്വത്തിൽ പിശിതാശവംശ കലശാം (dit മായാകാശം നികാശ പേശല ശാരാശി ഇത് വൃത്യനുപ്രാസത്തിന് ഒരുത്തമോദാഹരണമാണ്. നായകൻ പ്രതാപത്തെ ആവിഷ്കരിക്കുന്ന ഈ പദം അതിനു യോജിച്ചു, ഗംഭീരത്തെ സ്മരിപ്പിക്കുന്ന പദങ്ങൾ കൊണ്ടു് ഇംഫിതമാകുന്നു. "പാതാള ഭൂസുര നിതാദി രാജഭയതാ യാതാ പൂർ മിയ നാഥാന്തികം പ്രേതാധി വിവ സമര നാഥസമരേ ഈ പദം അന്ത്യപ്രാസത്തിനും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/410&oldid=223625" എന്ന താളിൽനിന്ന് ശേഖരിച്ചത്