ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

366 പാപമുണ്ടിതിനിന്നുമേ ധനസുതൻ ശാപവുമേകും നിണ്ണയം കോപമരുതു മാനസേ വാനുമിഹ കാലം ഇവ ചൊൽകിലോ ആവതെന്താ lome (coo) സംഗീതരസികലോകത്തിന് പരമാനന്ദപ്രദമായ പാൽ കുഴമ്പാണു് പ്രസ്തുത ഗീതം. ഏവംവിധം രാവണവിജയം ഒന്നാംതരം ആട്ടക്കഥകളുടെ കൂട്ടത്തിൽ ഗണനീയമായ ഒരു സ്ഥാനത്തു തന്നെ നിൽക്കുന്നു. Ousmane ഇവിടെ നിരൂപണത്തിനു വിഷയമായ ആട്ടക്കഥ കൾക്കു പുറമേ, സാഹിത്യപരമായും അഭിനയപരമായും മേന്മയെ അർഹിക്കുന്ന മറ്റു കഥകളി ഗ്രന്ഥങ്ങളുടെ സമുച്ചയത്തിൽ ബാണയുദ്ധം, ദുരോധനവധം, രാജസൂയം, ബാലിവിജയം, കുചേലവൃത്തം ആദിയായവ പ്രസ്താവ യോഗ്യങ്ങളാണു്. കഥകളിസംഗീതം കേരളത്തിലെ പുരാതന സംഗീതപദ്ധതിയായ സോപാനമാണ് കഥകളിയിൽ സ്വീകരിച്ചിരിക്കുന്നത്. സോപനസംഗീതത്തിന്റെ പ്രണേതാവ് പരശുരാമന ഈ രീതി ഇതരദേശങ്ങളി നടപ്പുള്ള സംഗീതസമ്പ്ര ദായങ്ങളിൽനിന്നും എത്രയും ഭിന്നമാകുന്നു. കേരളത്തിൽ ഗീതഗോവിന്ദവും മറ്റും പാടിവന്നിരുന്നത് സോപന സമ്പ്രദായത്തിലാണ്. സോപാനത്തിൽ പാടി വന്നി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/414&oldid=223629" എന്ന താളിൽനിന്ന് ശേഖരിച്ചത്