ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

369 കലാംശങ്ങൾക്കും അത്രമാത്രം അതിസൂക്ഷ്മമായ സംയോ ജനമാണ് കഥകളിയിൽ അന്തർഭവിച്ചിരിക്കുന്നത്. കഥ കളിസംഗീതം ശാസ്ത്രീയമല്ലെന്നു പറയുന്നവർക്ക്, അതിന്റെ ശാസ്ത്രത്തെക്കുറിച്ചു എത്തും പിടിയുമില്ലെന്നു സമാധാനിക്കേണ്ടതേയുള്ളൂ. കർണ്ണാടകസംഗീതത്തിനു് അതിന്റേതായ രംഗശുദ്ധിയും ചിട്ടകളും നിബന്ധന അതെല്ലാം അതേപടി കഥകളിസംഗീതത്തിൻറയും ശാസ്ത്രമായിക്കൊള്ള മെന്നില്ലല്ലോ. കഥകളി സംഗീതം കഥകളിക്കു വേണ്ടിയുള്ള താണു് വെറും സംഗീതത്തിനുമാത്രം വേണ്ടിയുള്ളതല്ല. കഥകളിയിലെ സംഗീതസരണി പ്രധാനമായും അതിൻറ സാഹിത്യത്തിനു വിധേയമാണ്. അഭിനയപ്രകടനം നടത്തുന്ന കഥകളിനടൻ തരിന'യുടെയും ബഗിയുടെയും പുറകേ പോക സാദ്ധ്യമല്ല; അങ്ങനെവരുമ്പോൾ അഭിനയിക്കുവാൻ തന്നെ അസാദ്യമാകും. സാഹിത്യ വിച്ഛേദം സൃഷ്ടിക്കുകയും തന്മൂലം രസഹാനിക്കു നിദാനമാക കയും ചെയ്യുന്ന ആലാപം, അതെത്രതന്നെ ശുദ്ധിയും ശ്രവണമാശയവും ഉള്ളതായിരുന്നാലും കഥകളിരംഗ ത്തിൽ സാങ്കേതികമായി പല ന്യൂനതകളും ഉണ്ടാകും. ഗാനങ്ങൾ ശ്രവണമധുരമായിരിക്കേണ്ടതുണ്ടു; എന്നാൽ അവ ഒരിക്കലും സാഹിത്യത്തിനെ ബലികഴിച്ചിട്ടാവരുത്. ഉദാഹരണത്തിനു കല്യാണസൗഗ . ന്ധികത്തിലെ ഹനുമാനു : സിഹവരുന്നതിനാൽ മെതിരില്ലയോ ? ” ഇത്യാദി വിവാദം വീരരസപ്രധാന മായ ഒരു സന്ദഭമാണു്. ഇവിടെ സ്പഷ്ടമാകുന്ന ആശ്ച "

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/419&oldid=223634" എന്ന താളിൽനിന്ന് ശേഖരിച്ചത്