നായ 378 കൂട്ടിൽ കുഞ്ഞൻ മേനോൻ 1025 - 11 0 2 ഈച്ചര മേനോന്റെ ശിഷ്യനായ ഇദ്ദേഹം വിദഗ്ദ്ധ ആദ്യവസാനക്കാരനും ആശാനുമായിരുന്നു; വേഷപ്പകർച്ച കുറയും. ധമ്മപുത്രരും ശിശുപാലനും ഇദ്ദേഹത്തിൻറതു വിശേഷമാണ്. വീര ഹാസ്യരസ ങ്ങൾ ആവിഷ്കരിക്കുന്നതു വളരെ നന്നാവും. സ്സിനുശേഷം മിനുക്കു വേഷങ്ങളാണ് അധികം കെട്ടിയിരു അക്കൂട്ടത്തിൽ സന്താനഗോപാല ബ്രാഹ്മണനും സുന്ദര ബ്രാഹ്മണനും ദുവാസാവും എണ്ണപ്പെട്ടവയായിരുന്നു. ഇദ്ദേഹം മങ്കട കോവിലകം തമ്പുരാക്കന്മാരുടെ ആശ്രിത നായിരുന്നു. കടത്തനാട് അനന്തൻ നായർ 10021084 ഭംഗിയും, അന്തസ്സും തികഞ്ഞ വേഷസൗഭാഗ്യ ത്താൽ അനുഗൃഹീതനായിരുന്ന അനന്തൻ നായർ, കുഞ്ഞി കുട്ടിനായർക്കു ശേഷം കടത്തനാട്ടു കളിയോഗത്തിലെ ആദ്യ വസാനവേഷക്കാരനായി. കിമ്മീരവധത്തിൽ ധർമ്മപുത്രരും കാലകേയവധത്തിൽ അർജുനനും ഇദ്ദേഹത്തിന്റെ എണ്ണ പ്പെട്ട വേഷങ്ങളാണ്. ഒററപ്പുരയ്ക്കൽ കൃഷ്ണൻ നായർ 1024-1096 കടത്തനാട്ടു ദേശക്കാരനായ കൃഷ്ണൻനായർ അന തൻനായർക്കുശേഷം, കടത്തനാട്ടു കളിയോഗത്തിലെ ആദ്യവസാനക്കാരനായി നിയമിക്കപ്പെട്ടു. വേഷങ്ങളുടെ കൂട്ടത്തിൽ പച്ചയും കത്തിയും ഒന്നാംതരമാണ്. സൗഗ ന്ധികത്തിൽ ഭീമൻ, കാലകേയവധത്തിൽ അജ്ജുനൻ,
താൾ:Kathakali-1957.pdf/428
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല