ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29 അഭിപ്രായപ്പെടുന്നു. ഇതിനുപോൽബലകമായി അദ്ദേഹം പ്രസ്താവിക്കുന്ന പ്രധാനവാദം താഴെപ്പറയും പ്രകാരമാണു്; "കൊട്ടാരക്കരത്തമ്പുരാന്റെ കാലം കൊല്ലവർഷം ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധമോ എട്ടാം നൂറ്റാണ്ടിൻറ പൂവാർദ്ധമോ ആയിരിക്കണമെന്നാകുന്നു ഭാഷാചരിത്രകാര ന്മാർ നിശ്ചയിച്ചിരിക്കുന്നത്. ഏതായാലും ഇദ്ദേഹം രോഹിണിതിരുനാളിൽ ജനിച്ച് വഞ്ചീശ്വരനായ കേരള വരാജാവിന്റെ മരുമകനും ശങ്കരകവിയുടെ ശിഷ്യൻ മാണെന്നു്, "പ്രാപ്താന്തഘനശ്രിയം പ്രിയതമ എന്ന ശ്രീരോഹിണി ജന്മനാ വഞ്ചി വര വീരകേരള ശിഷണ പ്രവണേന ശങ്കരക രാമായണം വ കാരു കഥാഗും കവയ കന്തു തൽകണ്ണയോ " എന്ന രാമനാട്ടത്തിലെ മംഗളശ്ലോകം കൊണ്ടുതന്നെ തെളിയുന്നുണ്ട് . ഈ ശങ്കരകവിയാകട്ടെ, "ശ്രീശങ്കരണ വിദുഷാ കവിസാർവഭൗമേ നാനന്ദമന്ദഗതി നാ പുരതോ ഗതേന ശ്രീമൻ മുകുന്ദ മുരളീമധുരസ്വര പരവദ്യരഹിതനു വിമാനാ എന്നും മറ്റും ചന്ദ്രോത്സവത്തിലും,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/43&oldid=222031" എന്ന താളിൽനിന്ന് ശേഖരിച്ചത്