388 രണനിപുണത, വൃത്തിയുള്ള മെയ്യ്, കയ്യ് എന്നിവ ഈശ്വരപിള്ളയുടെ സവിശേഷതകളായി പരിലസിച്ചി പച്ച, കത്തി, മിനുക്ക് എന്നിവയെല്ലാം സുപ്ര സിദ്ധിനേടിയവയാണ്. വിശേഷിച്ചും നളൻ കാലകേയ വധത്തിൽ അജ്ജുനൻ, വിജയങ്ങളിൽ രാവണൻ, കീ കൻ, സുന്ദര ബ്രാഹ്മണൻ, ഇവ പ്രേക്ഷകലോകത്തിൻറ മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായിരുന്നു. നളനു ണ്ണിക്കുശേഷം ഉത്രം തിരുനാൾ തിരുമനസ്സിലെ കളിയോഗ ത്തിലെ പ്രധാന ആദ്യവസാന നടനും, വിചാരിപ്പുകാര ഈശ്വരപിള്ളയായിരുന്നു. അഖിലകേരള പ്രശസ്തി സമ്പാ ദിച്ചിട്ടുള്ള ചുരുക്കം ചില നടന്മാരിൽ എണ്ണപ്പെട്ട ഒരാ കരിത്രരാമപ്പണിക്കർ 1001 1058. കാവാലം ന അമ്പലപ്പുഴയാണു (കരൂർ) ജന്മദേശം. കൊച്ചുനാരായണപ്പണിക്കരാണു കരീത്രയുടെ ഗുരുനാഥൻ. അനിതരസാധാരണമായ അഭിനയപാടവം ഇദ്ദേഹ ത്തിനു സ്വതസ്സിദ്ധമായിരുന്നു. ആദ്യവസാന വേഷങ്ങ ളെല്ലാം സുപ്രസിദ്ധങ്ങളാണെങ്കിലും ദയോധനവധം, ഉത്ത രാസ്വയംവരം കഥകളിൽ ദുര്യോധനൻ വിജയങ്ങളിൽ രാവണൻ, നരകാസുരൻ, തുടങ്ങിയ കത്തിവേഷങ്ങൾ വിശേഷിച്ചു നന്നാവും; അലർച്ച ഒന്നാം തരം. ത്തിൽ ആശാരിയുടെ വേഷവും കാണികളുടെ പ്രശംസയും പാത്രമായിരുന്നു. ഭംഗിയുള്ള വേഷം, നിസ്തുലമായ അഭി നയപാടവം എന്നിവയാണ് കരിത്രയുടെ വിജയത്തിനു ബകവധ
താൾ:Kathakali-1957.pdf/438
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല