ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

399 രാവണ ചമ്പക്കുളം ശങ്കുപ്പിള്ള, മാത്തൂർ കുഞ്ഞു പിള്ള മുതലായ വരുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു. വിജയത്തിൽ രാവണൻ, നളൻ, ബാഹുകൻ, അഴകിയ രാവണൻ മുതലായവ ഇദ്ദേഹത്തിന്റെ കീർത്തികേട്ട വേഷ ങ്ങളാണു്. ഉദയശങ്കരൻറ ഗുരുസ്ഥാനമലങ്കരിച്ചു വിദേശത്തു താമസിക്കുമ്പോളാ സ് ഭംഗിയും പ്രൗഢിയും ഉള്ള വേഷമായിരുന്നു തോട്ടത്തി ചരമമടഞ്ഞത്. കീരിക്കാട്ടു വേലുപ്പിള്ള 10 58 - 11 14. നാരായ കരസ്ഥമാക്കിയിരുന്നു. സമനായ ആദ്യവസാനക്കാരനെന്ന നിലയിൽ ഇദ്ദേഹം ദക്ഷിണകേരളത്തിൽ തൻറ സമകാലിക കഥകളിനടന്മാരുടെയിടയിൽ അഗ്രിമസ്ഥാനം കത്തിവേഷങ്ങളെല്ലാം അതുല്യമാണു്. വേഷപ്പകർച്ചയും ആട്ടത്തിന്റെ ചിട്ടയും, അഭിനയവും എല്ലാം അതിരറ്റ ഭംഗിയുള്ള വയായിരുന്നു. പ്രസിദ്ധ വേഷങ്ങൾ:- വിജയത്തിൽ രാവണൻ, ബാഹു കൻ, നളൻ, കാലകേയവധത്തിൽ അജ്ജുനൻ, ഉത്തരാ സ്വയംവരത്തിൽ ബഹള, ദുര്യോധനൻ ഇവയാകുന്നു. മാങ്കുളം വിഷ്ണു നമ്പൂതിരിയല്ലാതെ പറയത്തക്ക ശിഷ്യ ന്മാരായി വേറെ ആരുമില്ല. ഷഷ്ടിപൂർത്തിയാകുന്നതിനു മുമ്പ് മുഖവാതം പിടിപെട്ട് 114-ൽ ഇദ്ദേഹം ഇഹ ലോകവാസം വെടിഞ്ഞു. വേലുപ്പിള്ള വളരെക്കാലം കൊട്ടാരം കഥകളിയോഗത്തിലെ ഒരു പ്രമുഖ നട നായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/449&oldid=223348" എന്ന താളിൽനിന്ന് ശേഖരിച്ചത്