ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
410 ആധുനികകാലത്തെ എണ്ണപ്പെട്ട കഥകളിപ്പാട്ടുകാരും, കൃഷ്ണൻകുട്ടിപ്പൊതുവാൾ, കുട്ടൻമാരാർ എന്നിവർ പ്രസിദ്ധ മേളക്കാരും ആകുന്നു. കഥകളിയിലെ ചെണ്ടമേളത്തിൽ അഗ്രിമസ്ഥാനം സമ്പാദിച്ചിരുന്ന ശ്രീ: മൂത്തമന നമ്പൂതിരി 1955 ഡിസംബർ 16-ാം വെള്ളർക്കാട്ടടുത്തുള്ള തന്റെ വസതിയിൽ വച്ചു. നിയാതനായി. ഇദ്ദേഹം വലിയകൊട്ടാരം കഥകളിയോഗത്തിലെ ചെണ്ടവിദ നായി ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. fempe