ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

414 കളി അതല്ലാതായിത്തിക്കുന്നതുമാണ്. അഭിനയ നൃത്തങ്ങളെ ആസ്പദമാക്കി ചില ങ്ങൾ പ്രചാരത്തിലുണ്ട്. പരിധിയിൽ പെടുന്നില്ല. കഥകളിയിലെ നൃത്യപ്രകടന ഇവയൊന്നും കഥകളിയുടെ കഥകളിയുടേതായ ഉൽകൃഷ്ട കലാമൂല്യം അത്തരം കലാപ്രസ്ഥാനങ്ങളിൽ ദശിക്കാവുന്ന ത അതുകൊണ്ട് കഥകളിലെ കഥകളിയല്ലാതാക്കി ത്തിക്കുന്ന പരിഷ്കാരങ്ങളൊന്നും ചെയ്യാതിരിക്കുകയാണു നല്ലത്. എന്നാൽ കഥകളി കുറ്റവും കുറവും തിന്ന വിശുദ്ധാവസ്ഥയിലാണ് ഇന്നു നിലകൊള്ളുന്നതെന്നു ഇപ്പറഞ്ഞതിൽനിന്നും അത്ഥമാക്കേണ്ടതില്ല. ചിതമായ ചില വ്യതിയാനങ്ങൾ ഈദൃശ്യപ്രസ്ഥാനത്തിൽ നടപ്പാക്കേണ്ടതായിട്ടുണ്ട്. കൂടാതെ അതിന്റെ കലാ സുഭഗതയെ നിജ്ജീവമാക്കുന്ന പ്രകടനവിധങ്ങൾ മാറോ തായുമിരിക്കുന്നു. അവയേതെല്ലാമെന്ന് ഇതിനു പരി ചിന്തിക്കാം. ഒട്ടും ആശാസ്യമല്ല. കാലോ വെളിച്ചയാകുന്നതുവരെ കഥകളി നടത്തുന്ന പതിവു രാത്രി മുഴുവനും ഒരേ ഇരിപ്പിൽ ഇരുന്നു കളി കാണുന്നതിനുപറ്റിയ ആരോഗ്യം ആധുനി കന്മാക്കില്ല. അപ്രധാനരംഗങ്ങൾ ഉപേക്ഷിക്കുകയാണ ങ്കിൽ സാമാന്യം ദീർഘിച്ച ഒരു കഥ അഞ്ചുമണിക്കൂർ സമയംകൊണ്ടു നടത്താവുന്നതാണ്. നാലഞ്ചു കഥകളിലെ ഒന്നോ രണ്ടോ രംഗങ്ങൾ തിരഞ്ഞെടുത്തു ഒരു രാത്രി കൊണ്ട് എല്ലാ നടന്മാരുടെയും വേഷം കാണുന്നതിനുള്ള അഞ്ചു പ്രവണത ഉപേക്ഷിച്ചിട്ട് അഭിനയ സമയം മണിക്കൂറായി പരിമിതപ്പെടുത്തുകയും ഒരു കഥ മിക്കവാറും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/464&oldid=223363" എന്ന താളിൽനിന്ന് ശേഖരിച്ചത്