419 കഥകളിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ രണ്ടു സംഗതികൾ ചർച്ചയും വിഷയീഭവിക്കുന്നു. കേരള കഥകളിയുടെ ഭാവി ത്തിന്റെ ഈ അനർഘസമ്പത്തു് അനുവാസരം പുതിയ പുതിയ ആരാധകരെ സമ്പാദിച്ചുകൊണ്ടു ലോകോത്തര യശോവിലാസത്തോടുകൂടി വർത്തിച്ചുകൊണ്ടി രിക്കുകയാൽ ഭാവിയെപ്പറ്റി ഉൽക്കണ്ഠ വകാശമില്ലെ എന്നാൽ ഏതൊരു കലാപ്രസ്ഥാന ത്തിന്റെയും ഭാസുരമായ ഭാവി അതു കൈകാര്യം ചെയ്യു ന്നവരുടെ എണ്ണത്തെയും വണ്ണത്തേയും ആശ്രയിച്ചു നില കൊള്ളുകയാണെന്നും, ഭാവിയിൽ ഈ കലാപ്രസ്ഥാന ത്തിൽ പ്രവർത്തിക്കേണ്ടവരായി വിദഗ്ദ്ധശിക്ഷണം ലഭിച്ചി ട്ടുള്ള യുവനടന്മാർ നമുക്കു നന്ന കുറവാണെന്നും ഉള്ള ആശാവഹമല്ലാത്ത വസ്തുത ത രണ്ടാമത്തേത്. ആധുനിക കാലത്ത് കഥകളി സമാർജ്ജിച്ചുകൊണ്ടിരിക്കുന്ന പ്രശസ്തി നമ്മുടെ ഇന്നത്തെ ചുരുക്കം ചില വിദഗ്ദ്ധനടന്മാർ മൂല മാണ്. ഇവരിൽ പലരും പ്രായാധിക്യം ചെന്നവരുമത്രേ. യുവാക്കളായി കഥകളിനടന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട സ്ഥാനമർഹിക്കുന്നവർ കുറയും. വിദഗ്ദ്ധമായ ശിക്ഷണം നാൻ പയ്യാപ്തമായ കഥകളി കലാശാലകൾ സ്ഥാപിക്കപ്പെട്ടാൽ മാത്രമേ നടന്മാരെ സംബന്ധിച്ച ഈ ദുർഭിക്ഷത അവസാനിക്കയുള്ളൂ. മലബാറിലെ പി. എസ്സ്. വി. നാട്യസംഘവും (കോട്ടയ്ക്കൽ കഥകളിയോഗം) ചെറുതുരുത്തിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കലാമണ്ഡ ലവും വളരെ പരിമിതമായ പ്രവർത്തനപദ്ധതികളോടു a
താൾ:Kathakali-1957.pdf/469
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല