420 കൂടിയവയാകുന്നു. ഒരു പ്രശസ്ത കളിയോഗമെന്ന നിലയ്ക്ക പി. എസ്. വി. നാട്യസംഘത്തിനു പ്രചാരമുണ്ട്. അഭ സനകുതുകികളായ കഥകളിക്കാണ് ശിക്ഷണം നൽകാ നുള്ള സൗകര്യങ്ങൾ അവിടെ ഉള്ള തായി അറിവില്ല. കലാമണ്ഡലത്തിന്റെ പ്രയോജനം ഏറെയും വടക്കൻ ദിക്കിൽ പരിമിതപ്പെട്ടുനിൽക്കുകയാണ്. കേരളത്തിലെ ഒരു Q പ്രധാന കഥകളിയഭ്യാസകേന്ദ്രമെന്ന നിലയിൽ കലാമണ്ഡലം മാത്രമേ ഇന്നു പറയത്തക്കതായി. കലാമണ്ഡലം വഴിയായി മഹാകവി വള്ളത്തോളം, മുകുന്ദ രാജാവും കഥകളിയുടെ സമുദ്ധരണത്തിനും പ്രചാരത്തിനും വേണ്ടി അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങൾ എക്കാലവും പ്രശം സനീയമാണ്. തെക്കൻ ദിക്കിൽ അമ്പലപ്പുഴ സ്ഥാപിക്കപ്പെട്ടു. നടത്തിവന്ന ചെമ്പകശ്ശേരി നടനകലാമണ്ഡലം കഥകളി യഭ്യസനവിഷയത്തിൽ നിർവ്വഹിച്ചുപോന്ന പ്രവർത്തന കുറഞ്ഞൊരു കാലമായി നിലച്ചിരിക്കയാണെന്നു തോന്നുന്നു. അർഹമായ പ്രോത്സാഹനത്തിന്റെ അഭാവ ത്തിൽ ഒരു കലാ സ്ഥാപനവും കാര്യക്ഷമമായി പ്രവർത്തി ഇന്നത്തെ ചുരുക്കം ചില വിദഗ്ദ് ങ്ങൾ നടന്മാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്ത വിധം, വിപുലമായ പ്രവർത്തനപദ്ധതിതകളടങ്ങിയ ഒന്നാംതരം കഥകളി സ്ഥാപനങ്ങളുടെ ആവശ്യകത കേര ളത്തിൽ, വിശേഷിച്ചും തെക്കൻ ദിക്കിൽ അത്യന്താപേക്ഷി തമായിരിക്കുകയാണ്. ഈ വിഷയത്തിൽ ഏതെങ്കിലും ഒരു വ്യക്തിയോ സമൂഹമോ ചെയ്യുന്നതിനേക്കാളേറെ,
താൾ:Kathakali-1957.pdf/470
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല