ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
421

ഗവണ്മെൻറിനും, പ്രാപ്തിയും ധനശേഷിയുമുള്ള മറ്റു പൊതുസ്ഥാപനങ്ങൾക്കും അനുഷ്ഠിക്കുവാൻ സാധിക്കും. വാസനാസമ്പന്നരായ വിദ്യാത്ഥികളെ തിരഞ്ഞെടുത്തു ആട്ടം, പാട്ട്, കൊട്ട്, ചുട്ടി, എന്നീ വിവിധകലാഭാഗ ങ്ങളിലും സൗജന്യശിക്ഷണം നൽകാൻ പ്യ്യപ്തമായ കലാശാലകൾ ഉദയം ചെയ്യുന്നപക്ഷം കഥകളിയുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയ്ക്ക്ശമില്ല . അതിനു വേണ്ടി യത്നിക്കുകയെന്നുള്ളതായിരിക്കട്ടെ,കഥകളിയുടെ നാമധേയത്തിലഭിമാനംകൊള്ളുന്ന ഏതൊരു കേരളിയ ൻറയും കർത്തവ്യമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടു് ഈ ഗ്രന്ഥം ഇവിടെ ഉപസംഹരിച്ചുകൊള്ളുന്നു.

ശുഭം
_____
"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/471&oldid=220293" എന്ന താളിൽനിന്ന് ശേഖരിച്ചത്