ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 കാഴ്ചയും കൂടുതൽ രമ്യമായ കിരീടങ്ങൾ നടന്മാർ ഉപയോഗിക്കണമെന്നും ഏപ്പാടുചെയ്തതും മുഖത്തു മന ഇതിൽ യോല തേയുക, കുപ്പായം ധരി അനു വെട്ടത്തു സമ്പ്രദായം ക മുതലായ സമ്പ്രദായങ്ങൾ eccsco LOGOLAS വേണമെന്നു വ്യവസ്ഥചെയ്തതും ഉത്തരകേരളത്തിലെ വെട്ടത്തുനാട്ടു രാജാവായിരുന്നു. ന്മാർതന്നെ ആടുകയും പാടുകയും ചെയ്താൽ അഭിനയവും രസസ്ഫുരണവും നന്നാവുകയില്ലെന്നു കണ്ടു്, പാടുന്ന ജോലി യിൽനിന്നു നടനെ ഒഴിവാക്കിയതും പുതിയതായി ഒരു ഭാഗവതരെ ഏപ്പെടുത്തിയതും ഈ രാജാവത്രെ. വരെ നിലവിലിരുന്ന നൃത്ത സമ്പ്രദായങ്ങളിലും അദ്ദേഹം കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി കഥകളിക്കു ഒരു പുതുമ സൃഷ്ടിച്ചു. ഇതിനെ വെട്ടത്തു സമ്പ്രദായമെന്നു പറഞ്ഞുവരുന്നു. കഥകളിയിലെ പുരുഷവേഷങ്ങളുടെ താണ്ഡവപ്രധാനമായ കലാശങ്ങൾക്കു് ഓജസ്സും, ഊർജ്ജി തവും ഉണ്ടാകണമെങ്കിൽ മദ്ദളം മാത്രം പോരെന്നു കണ്ട് വാദ്യവിശേഷങ്ങളുടെ കൂട്ടത്തിൽ ചെണ്ട ഏപ്പെടുത്തുകയും അതിനു പ്രാധാന്യം നൽകുകയും ചെയ്തതും വെട്ടത്തുനാട്ടു രാജാവാണ്. പ്രതിഭാസമ്പന്നനായ ഈ രാജാവിന്റെ പ്രോത്സാഹനത്താൽ ഉത്തരകേരളത്തിലും കഥകളി അസാധാരണമായ പ്രചാരമുണ്ടായി. ( കഥകളിയിൽ ബാഹ്യവും ആഭ്യന്തരവുമായ പരിഷ്കാരങ്ങൾ വരുത്തി അതിനെ സമഞ്ജസമായ ഒരു കപ്ലിങ്ങാടൻ കലാസമ്പത്താക്കിയതു കപ്ലിങ്ങാട്ടു നമ്പൂതിരിയാണ്. കൊച്ചീ സംസ്ഥാ പരിഷ്കാരങ്ങൾ നത്തിൽ തലപ്പള്ളി താലൂക്കാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. കപ്ലിങ്ങാട്ടു നമ്പൂതിരി ചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ താഴെപ്പറയും പ്രകാരം സമാഹരിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/52&oldid=222106" എന്ന താളിൽനിന്ന് ശേഖരിച്ചത്