ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

49 അനേകം പണ്ഡിതകവികൾ തങ്ങളുടെ പാണ്ഡിത്യവും കവിതാകൗശല്യവും പ്രദർശിപ്പിച്ചു പോന്നു. അവരിൽ പ്രധാനന്മാർ അവിടുത്തെ ഭാഗിനേയനായ അശ്വതി തിരുനാൾ, രഘുനാഥസ്മരി, ശങ്കരനാരായണ വിദ്യാഭൂഷ ണൻ, പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ, രാമപാണിവാദൻ, ഉണ്ണായി വാർ പുതിയിക്കൽ തമ്പാൻ, കടിയംകുളം മന വൻ എന്നിവരാകുന്നു. ഇവരിൽ ആദ്യം പറഞ്ഞ നാലു പണ്ഡിതന്മാരും രാമപാണിവാദനും സംസ്കൃതകവികളും കൂടിയായിരുന്നു. രാമപാണിവാദൻ കുഞ്ചൻനമ്പ്യാരാണ വാദത്തെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിലാണു ഞാനെന്നുള്ള തുകൊണ്ട് കുഞ്ചൻനമ്പ്യാരെ പ്രത്യേകം എടുത്തു പറയാത്തതാണ്. മഹാരാജാവിനെപ്പറ്റി രാമവർമ്മയശോഭൂഷണം' എന്ന ഒരു അലങ്കാരഗ്രന്ഥം രാഘുനാ മസൂരി എന്ന പണ്ഡിതൻ നിമ്മിച്ചിട്ടുണ്ടു്. കാർത്തികതിരുനാൾ തിരുമനസ്സിലെ മാതാവ് പാവതി റാണിയും പിതാവു കിളിമാനൂർ കേരളവർമ്മ കോയി തമ്പുരാനുമാകുന്നു. കൊല്ലം 8 9 -ല അവിടുന്നു അവതീർണ്ണനായതു്. സദ്യാ ഗുണവാൻ സ്വച്ഛ- സ്നിഗ്ധസ്സോ യം വിരാജതേ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/63&oldid=222166" എന്ന താളിൽനിന്ന് ശേഖരിച്ചത്