54 ഭൗമപദത്തിൽ നിരന്തരം വിലസുവാനാണ്. അവിടുത്തെ ഈദൃശമായ പദവി ഇന്നും അഭംഗുരമായിത്തന്നെ പ്രോജ്ജ്വലിക്കയും ചെയ്യുന്നു. കാത്തികതിരുനാൾ രാമവർമ്മ മഹാരാജാവിൻറ കാലശേഷം കഥകളിക്കു പ്രഗദ്ഭമായ ഹസ്താവലംബം LOC | 'കൊച്ചി, വീര കേരള വർമ്മ തമ്പുരാൻ നൽകിയതു കൊച്ചിയിലെ വീര കേരളവർമ്മ തമ്പുരാൻ തിരുമനസ്സ കൊണ്ടായിരുന്നു. ഇവിടുന്നു, 984 ധനുമാസം 30നു തീപ്പെട്ട വെള്ളാരപ്പള്ളി വലിയതമ്പുരാൻ തിരുമനസ്സിലെ സഹോ മരനത്രേ. ജ്യേഷ്ഠനെ തുടർന്നു കൊച്ചിരാജസിംഹാസന ത്തിൽ ആരോഹണം ചെയ്ത ഈ മഹാനുഭാവൻ രാജ്യ ഭരണവിഷയത്തിലും സാഹിത്യത്തിലും ഏകദേശം തിരു വിതാംകൂറിലെ ധർമ്മരാജാവിന്റെ ഒരു സമുചിതനായ പിൻഗാമിയായി ഗണിക്കപ്പെടുവാൻ സർവ്വഥാ അർഹ നാകുന്നു. സിംഹാസനാരൂഢനായ ഉടൻതന്നെ അവിടുന്നു തൃക്കെ വിളയാടിയതു ഭരണരശ്മി സൂത്രത്തിന്മേലാണു. പണ്ട് രാജരക്ഷിതമായ ഒരു രാജ്യത്തിൽ അവിടവിടെ യായി ഒരു നിശ്ചിതപരിധിക്കുള്ളിൽ സ്വതന്ത്രാധികാരം നടത്തിയിരുന്ന ഉണ്ടായിരുന്നു പല നാടുവാഴികളും ഇടപ്രഭുക്കന്മാരും ഇവർ തങ്ങളുടെ അധികാരസീമയിൽ സ്വേച്ഛയാ നടത്തിപ്പോന്നു. വീര കേരളവർമ്മ തമ്പുരാൻ ആദ്യമായി കാരം ഓങ്ങിയതു് വധശിക്ഷപോലും
താൾ:Kathakali-1957.pdf/68
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല