ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

57 വന്നു എന്നും ഉള്ള കഥ വിശ്വാസയോഗ്യമാണെന്നതിൽ തർക്കമില്ല. ഈ മഹാരാജാവിന്റെ കൃതികളായി കൊച്ചി കൊട്ടാരം ഈടുവെപ്പിൽ അൻപതോളം കഥകൾ ഉള്ള തായി പറയപ്പെടുന്നു, അവയുടെ പട്ടിക താഴെ ചേർന്നു 1. കല്യാണ സൗഗന്ധികം (32288) 2. ധ്രുവചരിതം 3. ഗജേന്ദ്രമോക്ഷം 4. സന്താനഗോപാലം 5. രാവണാ പരാജയം 6. നീലാസ്വയംവരം സുന്ദോപാഖ്യാനം 20. കിർമ്മീരവധം 21. ഭീമസേനദിഗ്ജയം 22. ശ്രീകൃഷ്ണാവതാരം 23. അഷ്ടാക്ഷര മഹാത്മ്യം 24. സാലവധം 25. രാസക്രീഡ മണിസ്വയംവരം 26. സീതാസ്വയംവരം 7. സുദക്ഷിണവധം 8. 9. പാരിജാതഹരണം 27. സുഗ്രീവാഭിഷേകം 10. മിത്രവിന്ദാസ്വയംവരം 28. സഗരോപാഖ്യാനം 11. രേവതീസ്വയംവരം 29. നിവാതകവചവധം 12. ലക്ഷണാസ്വയംവരം 30. അജാമിളമോക്ഷം 13. ജരാസന്ധരാജയം 31. ഭാഗവചരിതം 14. ഭദ്രാദേവീസ്വയംവരം 15. കാളീ സ്വയംവരം 16. രുക്മി വധം 11. ദുശ്ശാസനവധം 18. ദൂതവാക്യം 3. മാധചരിതം 38. ബലരാമതീത്ഥയാത്ര 34. വാമനമാഹാത്മ്യം 35. താടകാവധം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/71&oldid=222174" എന്ന താളിൽനിന്ന് ശേഖരിച്ചത്