ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യായിരുന്നു. 59 ഏവംവിധം പ്രതാപശാലികളായ മൂന്നു കിരീടപതി കളുടെ തുടരെയുള്ള ലാളനം അനുഭവിച്ചും അഭംഗുരമായ പരിപുഷ്ടിയെ പ്രാപിച്ച നമ്മുടെ ദൃശ്യകലാമോഹിനിക്കു കൊല്ലം പത്താംനൂറ്റാണ്ടു് ഒരു സുവർണ്ണകാലഘട്ടം തന്നെ ദേവാലയങ്ങളിലെ ഉത്സവങ്ങൾക്കും, ഹിന്ദു ക്കളുടെ വിശേഷിച്ചും കേരളീയഹിന്ദുക്കളുടെ ഗാർഹിക വിശേഷങ്ങൾക്കും കഥകളി ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു പരിപാടിയായി ഗണിക്കപ്പെടുകയും താദൃശമായ ഒരു സ്ഥിരപ്രതിഷ്ഠ അതിനു ലഭിക്കുകയും ചെയ്തു. നാൽ a അതി കേരളത്തിൽ a പലയിടങ്ങളിലും കഥകളിയോഗ ങ്ങൾ രൂപീകരിക്കപ്പെട്ടു തുടങ്ങി. ജനങ്ങൾക്കു കഥകളി കാണ്മാനുള്ള അഭിരുചി നിരന്തരമായി വർദ്ധിച്ചു. എന്നു മാത്രമല്ല കഥകളി കാണാൻ പ്രിയമില്ലാത്തവൻ സമുദായ മധ്യത്തിൽ ഗർഹണീയനായി കരുതപ്പെട്ടു. കൂടാതെ കഥകളിഗ്രന്ഥം എഴുതാനു ശേഷിയില്ലാത്തവൻ കവി യെന്നുള്ള നാമത്തെ അർഹിക്കുന്നവനായിട്ടും ഗണിക്ക പ്പെട്ടില്ല. കഥകളിയുടെ അപ്രതീക്ഷിതമായ പുരോഗതിയെ തുടർന്നു നിരവധി പുതിയ ആട്ടക്കഥകൾ നിമ്മിതങ്ങളായി. അവയിൽ സാഹിത്യഗുണം കൊണ്ടും മറ്റും സഹൃദയാഭി ചെറിയ ചരിത്രം നന്ദനീയങ്ങളായ ചുവടെ ചേർക്കുന്നു:- കഥകളുടെ കല്ലൂർ നമ്പൂതിരിപ്പാട്ടിന്റെ ബാലിവിജയം: അദ്വി തീയമായ രസപുഷ്ടിക്കു് ഈ കഥ പ്രസിദ്ധമാണു്. കല്ലൂർ മനയ്ക്കലേ നമ്പൂതിരിമാർ പരമ്പരയാ പ്രസിദ്ധപ്പെട്ട

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/73&oldid=222183" എന്ന താളിൽനിന്ന് ശേഖരിച്ചത്