ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാന്ത്രികന്മാരാണു്. 60 ബാലിവിജയകത്താവു നല്ല ന്നനും സരസകവിയുമായിരുന്നു. കല്ലേക്കുളങ്ങര രാഘവപിഷാരടിയുടെ, രാവണോ ഭവം, നളചരിതം എന്ന രണ്ടു കഥകളിൽ രാവണോ ഭവം മാത്രമേ പ്രചരത്തിൽ വന്നിട്ടുള്ളൂ. കവിത നന്നു് . 93 സന്താന മേൽ മണ്ടപ്പുള്ളി ഇട്ടിരാരിശ്ശമേനവൻറ ഗോപാലം, രുഗ്മാംഗദചരിതം, ബാണയുദ്ധം എന്നീ കഥകളാണു അടുത്തതായി പറയാനുള്ള തു. പറഞ്ഞ കഥകളിൽ സന്താനഗോപാലവും രുഗ്മാംഗദ ചരിതവും പ്രസിദ്ധപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഇട്ടിരാരിശ്ശ മേനവൻ 900-മാണ്ടിടക്ക് കാവാലത്ത് ആകകൊടുപ്പിന മുറിയിൽ മണ്ടവപ്പള്ളിവീട്ടിൽ ജനിച്ചു. 9 1 0 -ാമാണ്ടിട് തിരുവനന്തപുരത്തു വന്നു ധർമ്മരാജാവിനെ അദ്ദേഹം സേവിച്ചു പാഞ്ഞു. തിരുമേനി സന്തോഷിച്ചു. മേനവനു ഒരു വീരശൃംഖല സമ്മാനിച്ചതു കൂടാതെ 80 പറ നിലം കരമൊഴിവായി അദ്ദേഹത്തിന്റെ കുടുംബത്തേക്കു പതിച്ചു കൊടുക്കയും ചെയ്തു. അമൃതശാസ്ത്രികൾ: ഇദ്ദേഹം പാലക്കാട്ടുകാരനാണു്. ലവണാസുരവധം എന്ന് ഒരാട്ടക്കഥ നിമ്മിച്ചിട്ടുണ്ട്. നന ബാലകവി രാമശാസ്ത്രികൾ: അതിസരസനായ ഒരു കവിയാണ് ബ്രാഹ്മണൻ. മധുമധുരങ്ങളായ പദങ്ങൾ ഇദ്ദേഹത്തിനു വശംവദമെന്ന പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ബാണയുദ്ധം എന്നൊരു കഥ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/74&oldid=222182" എന്ന താളിൽനിന്ന് ശേഖരിച്ചത്