ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

61 ഇദ്ദേഹം എഴുതിയിട്ടുണ്ടു് . ലക്ഷണയുക്തമായ കൃതിയാ രാമശാസ്ത്രികളുടെ സ്വദേശം പാലക്കാടാണ് ങ്കിലും താമസം മിക്കവാറും ഭായ്യാഗൃഹമായ കളർ കോട്ടാ യിരുന്നു " വിദ്വാൻ കരണത്താകുറുപ്പ്: ചവറയിൽ ചരിത്ര പ്രസിദ്ധമായ അഴകത്ത് എന്ന പുരാതന കുടുംബത്തെ അറിയാത്ത മലയാളികൾ ചുരുങ്ങും. എന്തെന്നാൽ അതു പല പണ്ഡിതന്മാരുടെയും കവികളുടെയും ജന്മസ്ഥലമായ ഒരു സുപ്രസിദ്ധ ഭവനമാണ്. മാർക്കണ്ഡേയ ചരിതം കഥകളിയുടെ കർത്താവായ വിദ്വാൻ കരണത്താകുറുപ്പ കൊല്ലം 981-ൽ ഈ ഭവനത്തിൽ ജാതനായി. ജ്യോതി ശാസ്ത്രത്തിലും വേദാന്തത്തിലും കൂടി അഗാധ വൈദുഷ്യം നേടിയിരുന്ന ഈ വിദ്വാൻ 48-ാം വയസ്സിൽ കാലധം പ്രാപിച്ചു. ഇദ്ദേഹത്തിനു, " വിദ്വാൻ കുറുപ്പ് ' എന്ന സ്ഥാനം നല്കിയതു ഗർഭശ്രീമാൻ സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ടാണു്. വിദ്വാൻ കുറുപ്പ് 10 18-ാംമാണ്ട് അദ്വൈതാനന്ദം' എന്ന ഒരു കിളിപ്പാട്ടും രചിച്ചിട്ടുണ്ട്. യത്തു അണിമംഗലത്തു നമ്പൂതിരിപ്പാട്: ഇദ്ദേഹം കോട്ട തമ്പുരാൻ ഒരു നിത്യസഹചാരിയായിരുന്നു. അതിബുദ്ധിമാനും വിദ്വാനുമായ ഈ നമ്പൂതിരി വൈ എന്നൊരു ആട്ടക്കഥ നിമ്മിച്ചിട്ടുള്ള ശാഖ പുരാണം തായി പറയപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/75&oldid=222181" എന്ന താളിൽനിന്ന് ശേഖരിച്ചത്