ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65 ശ്രീമദ് ഭാഗവതാതത്വ കഥ ധാ മദ്ഗുരു നായകാ ദ്വിജ രോ നാരായണാഖാ നിശം അന്തർമോഹമഹാന്ധകാരപടലം നിശ്ശേഷമുത്സാദയ അന്തേവാസിജനേഷ് പാര a പിതാവിനെ തമ്പുരാൻ സ്മരിച്ചിരി എന്നിങ്ങനെ തൻറ രാവണ വിജയത്തിലെ വന്ദനശ്ലോകത്തിൽ രാധാ മദ്ഗുരു നായകാ എന്നു പറഞ്ഞിരി ക്കുന്നതിൽ നിന്നും തമ്പുരാൻ ആദ്യഗുരു നമ്പൂതിരി തന്നെയെന്നു തെളിയുന്നു. പ്രതിഭാശാലിയായ ബാലൻ അചിരേണ സംസ്കൃതത്തിൽ അസാധാരണ പാണ്ഡിത്യം സമ്പാദിച്ചതിന്റെ ലക്ഷ്യമായി പത്താമത്തെ വയ അദ്ദേഹം രചിച്ച ഒരു പദ്യം താഴെ ക്കുന്നു. "വിതതകുടില കേശം വിദ്യമാനേന്ദുശം കമലശരവിനാശം കാളമേഘപ്രകാശം വന ചരതനുമീശം വൈരിണാം കാലപാശം ശുകഹരിണപുരേശം ഭാവയേ പാവ തീം യസ്സിൽ ഈ ശ്ലോകം കിളിമാനൂർ കൊട്ടാരത്തിലെ കിരാത രുദ്രനെ സ്തുതിച്ചെഴുതിയതത്രെ. docolo കുമാരൻ തീക്ഷ് ണമായ ബുദ്ധിശക്തിയും കവന കുശലതയും കണ്ടു് വഞ്ചീശ്വരിയായ പാർവതി റാണി അദ്ദേ ഹം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി വലിയ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/79&oldid=222177" എന്ന താളിൽനിന്ന് ശേഖരിച്ചത്