66 കൊട്ടാരത്തിൽ പാർപ്പിച്ചു. ഇങ്ങനെ കോയിത്തമ്പുരാനു സ്വാതിതിരുനാൾ മഹാരാജാവുമായുള്ള സമ്പർക്കത്തിനു സമുചിതമായ ഒരവസരം ഇക്കാലത്തു ലഭിച്ചു. പണ്ഡിത പാരിജാതമായിരുന്ന ആ തിരുമേനി രാജ്യഭാരം കയ്യേറ പ്പോൾ കോയിത്തമ്പുരാൻ കൊട്ടാരത്തിലെ വിദ്വൽ സഭയിൽ ഒരംഗമായിത്തീർന്നു. മഹാരാജാവു തിരുമേനി യുടെയും ഇരയിമ്മൻ തമ്പിയുടെയും നിത്യസാഹ്യം നിമിത്തം യുവാവായ കോയിത്തമ്പുരാൻ കവിതാ വല്ലരി ദോഹ സംപുഷ്ടയായി വിജ്രംഭിച്ചു. കണ്ണപീയൂഷങ്ങ ളായ നിരവധി പദങ്ങൾ അവിടുത്തെ രസനയിൽനിന്നും നിസ്തങ്ങളായി കൈരളീഗാണികളെ അലങ്ക രിച്ചുതുടങ്ങി. മഹാരാജാവുതിരുമേനിയുടെ അനേകം സമസ്യകളെ വിദ്വാൻ കോയിത്തമ്പുരാൻ അപ്പോഴ പ്പോഴായി പൂരിപ്പിച്ചിട്ടുണ്ടു്. ഒരിക്കൽ ആറാട്ടിനു കടപ്പുറത്തെഴുന്നള്ളുന്ന വഴിയിൽ ഇരുപുറവുമുള്ള സൗധവാതായനങ്ങളിൽ പ്രത്യ ക്ഷപ്പെട്ട സ്ത്രീമുഖങ്ങളെക്കണ്ട്, മഹാരാജാവ് “രാകാശശാങ്കകലിതായ മാലികേവ സീമന്തിനീവദന പിരിക്കാവിഭാതി എന്ന് ഒരു ശ്ലോകത്തിന്റെ പൂവാസം ഉണ്ടാക്കി ച്ചൊല്ലി; ഈ സമസ്യ പൂരിപ്പിക്കാൻ കോയിത്തമ്പുരാനോടു മഹാരാജാവ് ആവശ്യപ്പെട്ടു. ഉൽപ്പന്നമതിയായ തമ്പുരാൻ കിഞ്ചാത്ര പങ്കജധിയാ മധുപാലീവ രാൽ സമാപതി കാമിജനാക്ഷിപതി
താൾ:Kathakali-1957.pdf/80
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല