67 എന്നിങ്ങനെ ശ്ലോകത്തെ പൂരിപ്പിച്ചു. ഈ സമസ്യാ പൂരണത്താൽ ആനന്ദപുളകിതനായിത്തീർന്ന മഹാ രാജാവ് കോയിൽ മ്പുരാന് 'വിദ്വാൻ എന്ന ബിരുദം കല്പിച്ചു നൽകി. പ്രമേഹ 10 21 ധനു 10 20-ാമാണ്ടിടയ്ക്ക് കോയിത്തമ്പുരാനു രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മാസത്തിൽ അദ്ദേഹം കിളിമാനൂർന്നു താമസമായി. ആയാണ്ടു കുംഭമാസത്തിൽ അവിടുത്തെ രോഗം വലിച്ചു 34-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. സുപ്രസിദ്ധമായ രാവണവിജയം ആട്ടക്കഥ വിദ്വാൻ കോയിത്തമ്പുരാൻ കൃതിയാണു്. പ്രസ്തുത കഥയിൽ രാവണൻ കഥാനായകത്വമുള്ള ഒരു ആദ്യവസാനവേഷ മാണു്. വീര, ശൃംഗാരാദിരസങ്ങളുടെ സമ്പൂണ്ണ നിദർശന മായ പ്രസ്തുത കഥ കഥകളിയുടെ കലാവീഥിയിൽ ഒരു പുതിയ കാല്പാടു കാത്തി കൊല്ലവർഷം 990-ാമാണ്ടാണ് ഉത്രം തിരുനാൾ തിരുമനസ്സിലെ ജനനം. അവിടുത്തേക്കു ഒരു വയസ്സു ന തികയും മുമ്പു തന്നെ മാതാവായ ഉത്രം തിരുനാൾ ലക്ഷ്മി രാജ്ഞി നാടുനീങ്ങി. അതിനു മാത്താണ്ഡവർമ്മ ശേഷം അവിടുത്തെ സംരക്ഷണമാരം മഹാരാജാവു് ലക്ഷ്മീരാജ്ഞിയുടെ സഹോദരിയായ പാതിറാണിയുടേയും, പിതാവായ രാജരാജവർമ്മ കോയിത്തമ്പുരാന്റെയും ഹസ്തങ്ങളിൽ അവ രോഹണം ചെ ചെയ്തു. അവിടുത്തെ സംസ്കൃതം പഠിപ്പിച്ചതു
താൾ:Kathakali-1957.pdf/81
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല