ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 “അംഭോജായതലോചനമാരേ. സംഭാഷണമയി മാമകമധുനാ സംഭാവന ചെയ്തീടേണം, കുംഭീന്ദ്രാപമഗാമിനിമാര പാകാരാതിയുമെന്നുടെ വിയാൽ, നാകാലയമതിലധികം ഭീത്യാ മൂകായിതനായീടുന്നു, രാകാശശിമുഖിമാരെ ധരിക്ക...... ഇത്യാദി പാടലകണ്ഠൻ പുറപ്പാടിനുള്ള ശ്ലോകവും പാടിപ്പടവും കാണുക. ഉത്രംതിരുനാൾ തിരുമനസ്സിലെ നിർദ്ദേശാനുസരണം ഈശ്വരപിള്ള വിചാരിപ്പുകാരുടെ മേൽനോട്ടത്തിൽ കേരളവിലാസം എന്നൊരു അ തിരുവനന്തപുരത്തു കൂടം സ്ഥാപിക്കുകയും അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകൾ ഒരുമിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യമായി അച്ചടിച്ചു കാലത്തു ഏവം വിധം ഉത്രം തിരുനാൾ തിരുമനസ്സിലെ കഥകളിക്കു അനുത തമായ പുരോഗതി യുണ്ടായി. കേരളത്തിൽ കഥകളിയുടെ വളർച്ച തിരു മനസ്സിലെ കോലം കാലത്തു അതി പരമോന്നതിയെ പ്രാപിച്ചു. അതിനുശേഷം പറയത്തക്ക അഭിവൃദ്ധന്മുഖ മായ മാറ്റങ്ങളൊന്നും കഥകളിയിലുണ്ടായിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/86&oldid=222189" എന്ന താളിൽനിന്ന് ശേഖരിച്ചത്