ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
iii ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും സമാനമുദ്രകൾ മിത്രമുദ്രകൾ ചൊല്ലിയാട്ടവും ഇളകിയാട്ടവും ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ കലാശങ്ങൾ പന്ത്രണ്ടു ചെമ്പട കലാശങ്ങൾ മറ കാൽപ്രയോഗങ്ങളും കലാശങ്ങളും അഷ്ടകലാശം സാരി കുമ്മി കേകി പട പുറപ്പടു് കമലദളം തപസ്സാട്ടം കൈലാസോദ്ധാരണവും പാർവ്വതീവിരഹവും ശൂപ്പണഖാങ്കം സമ്പ്രദായഭേദങ്ങൾ കഥകളിയഭ്യാസം കഥാസ്വരൂപം അഞ്ചാം അദ്ധ്യായം - സാഹിത്യവും സംഗീതവും. 218 കഥാസംക്ഷേപം സാഹിത്യനിരൂപണം കഥകളി സംഗീതം - ആറാം അദ്ധ്യായം പ്രമാണപ്പെട്ട കഥകളിനടന്മാർ. 372 ഏഴാം അദ്ധ്യായം -- പരിഷ്കാരവിചാരം. 411