76 ഹരിഹര വിധിനുത്. അമരപൂജിത ഹേ വാമനരൂപ ഏകാന്ത ചതുര് ഭൂതബലി ലംബോദര രേ ar OFF Cr LO സകലസിദ്ധിഫലദായക രേ പാശാങ്കുശ ! രജനീശധര! ര വാരണാനന. നാഗാഭരണ കാമിതഫലം സിദ്ധക. രേ ജയ ബാലഗോപാല! ജയ ഗോപികാലോല ജയ മൃദുലസുക പോല! ജയ രുചിരാല ജയ വിധതവനമാല! ജയ നമിതസുരജാല ജയ കനകനിഭല! ജയ ജയ സുശീല സകലജഗദാധാര സജലജലമാകാര വ്രജവിഹിതസഞ്ചാര വല്ല വിജാര പരിണതിയോധരം! പാലയ രമാരമണ! ഭൂരിപൂരിതകരുണ! പുരളീന്ദ്രശരണ doe m ce de ജഹ് നുസുതാശ്രിതമല്ലേ! ജനനി മമ ജഗദീശ്വരി ഖിന്നജനേ കിംന ദയാ കിന്നരസന്നത തേ സിന്ധുരവരചർമ്മംബര ബന്ധുരതരകന്ധരാജയ ചിന്തിതഫലവിത്രാണം ചിന്താമണേ! ശംഭോ! അംബ, ദേവി മഹാമായേ! കൊല്ലൂരദ്രിനിവാസിനി മലബാരിപൂജായേ! പാഹിമാം മൂകാംബികേ! സന്തതം നിൻ പാദാംബുജം ചിന്മയരൂപിണി! നന്നാ അന്തരംഗ തോന്നീടേണം സന്തതം മൂകാംബികേ! 9 ഈ ഈ സ്തോത്രത്തിലെ വിവിധ ഖണ്ഡങ്ങളും ഭാഗവതർ ചെമ്പട, ചമ്പ, പഞ്ചാരി, അടന്ത എന്നീ നാലു താള
താൾ:Kathakali-1957.pdf/90
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല