ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 18 ഈ പ്രാരംഭ ചടങ്ങുകളെല്ലാം കഴിഞ്ഞിട്ടുമാത്രമേ കഥാഭിനയം ആരംഭിക്കുന്നുള്ളൂ. ഇക്കാലത്തു് ദേവാലയ കഥാരംഭം ങ്ങളിലും, മറ്റ് അപൂർവ്വം ചില സ്ഥലങ്ങ ളിലും മാത്രമേ മേൽപ്പറഞ്ഞ ചടങ്ങുകളെല്ലാം യഥാവിധി നടത്താറുള്ളൂ. മഞ്ജുതരയും ശേഷം കഥ ആരംഭിക്കുകയും, കളിയുടെ അവസാനത്തിൽ ധനാശി പാടി പിരിയുകയും ചെയ്യുന്നു. കഥകളിയിലെ കഥകളെല്ലാം പുരാണത്തിലുള്ള താകയാൽ ദേവന്മാരും ഋഷിമാരും, അസുരന്മാരും രാജാ ക്കന്മാരും മറ്റുമാണ് കഥാപാത്രങ്ങൾ. വേഷവിധാനം കഥാപാത്രങ്ങളുടെ പ്രകൃതമനുസരിച്ച അവ ഓരോ തരത്തിലുള്ള വേഷ ങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വേഷത്തെ സാമാന മായി അഞ്ചുതരത്തിൽ വിഭജിക്കാം. മിനുക്ക്, പച്ച, കത്തി, കരി, താടി, എന്നിവയ ആ വിഭാഗങ്ങൾ. ചിലതിനും അവാന്തരവിഭാഗങ്ങളുമുണ്ട്. മുനിമാർ, ദൂതൻ, സ്ത്രീവേഷം, ബ്രാഹ്മണർ, മുതലായ വന്നു മിനുക്കുവേഷമാണു്. മനയോല വെള്ളം ചേർത്തു രച്ചു തേയ്ക്കുന്നതിനാണ് മിനുക്കുക' എന്നു പറയുന്നത്. ഇതിൽ അല്പം ചായില്യം കൂടെ ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. ഇതിനു് വെറും മനയോലകൊണ്ടുമാത്രം മിനുക്കുന്നതിന ക്കാൾ ആകഷകത്വം കൂടും. എന്നാൽ നല്ല വെളുത്ത ശരീരത്തിലാണെങ്കിൽ മനയോലയിൽ അത്ര അധികം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/96&oldid=222197" എന്ന താളിൽനിന്ന് ശേഖരിച്ചത്