ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 tocmonleelee en സമ്പ്രദായവുമുണ്ട്. ചെയ്യേണ്ടതാണ്. മുഖത്തുതേപ്പു cisfimoto നടൻതന്നെ വിദഗ്ദ്ധമായി വേഷം തയാറാക്കുന്ന തിനു്, നടൻ ചിത്രകലയിലും സമനായിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. മുഖത്തു കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച് അരിമാവും ചുണ്ണാമ്പും ത്തു കുഴച്ചു ചട്ടിയിട്ട്, കടലാസുകൾ അർദ്ധചന്ദ്രാ കൃതിയിൽ വെട്ടി അതിന്റെ മീതെ വച്ചു പിടിപ്പിക്കുന്നു. വേഷഭംഗിക്കു മാറാൻ വർദ്ധിപ്പിക്കുമെന്നതിനു പുറമേ മുഖത്തു പ്രകടമാകുന്ന ഭാവങ്ങളെ നല്ലപോലെ പ്രസ മാക്കുന്നതിനും ഇത്തരത്തിലുള്ള കുട്ടി സഹായകമാകുന്നു. ചട്ടിയിൽ കടലാസു വച്ചുപിടിപ്പിക്കുന്ന പതിവും ആധുനിക കാലത്തു നടപ്പായതാണ്. മുൻകാലങ്ങളിൽ അരിമാവു കൊണ്ടുതന്നെയാണു ചുട്ടിയുടെ മുഴുവൻ പണിയും ചെയ്തു പോന്നത്. ങ്ങൾ നടത്തുന്ന ഥ നല്ല ഒരു ചുട്ടിക്കാരനില്ലെങ്കിൽ യഥാർത്ഥത്തിൽ പച്ച, കത്തി, താടി, വേഷങ്ങളുടെയെല്ലാം ഭംഗി ന കുറഞ്ഞു പോകും. സാധാരണമായി കഥകളി മഹാ മഹ പലരും വൻകിട വേഷക്കാരെയും മേളക്കാരെയും ഒക്കെ ക്ഷണിക്കാറുണ്ടെങ്കിലും അണിയറ സ്കൂളിൽ പ്രവർത്തിക്കുന്ന ചുട്ടിക്കാരൻ കാരത്തിൽ അത്രതന്നെ ശ്രദ്ധിക്കാറില്ല. വേഷം ഭംഗിയായി തീർത്തു അരങ്ങത്തുവരാൻ സാധിക്കുന്നപക്ഷം നടനും അഭിനയി ക്കുന്നതിനുള്ള പ്രചോദനം സ്വാഭാവികമായി വദ്ധിക്കു മെന്നു സ്പഷ്ടമാണ്. കുട്ടിക്കാരൻ സമനാണെങ്കിൽ പച്ച, കത്തിവേഷങ്ങൾ വിശേഷിച്ചും നന്നാവും.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/98&oldid=222195" എന്ന താളിൽനിന്ന് ശേഖരിച്ചത്