ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

133

നെപൊലെയുള്ള മുഖത്താടുക്രടിയവാൾ -- ഇവിടെ വാചകം വിഗ്രഹം
കൊണ്ടം സാധാരണധർമ്മം പ്രസിദ്ധികൊണ്ടും തൊന്നുന്നു.
        
              (൨) ഉൽപ്രക്ഷ
              ‌_______________
  ഉപമെയത്തനു സാദ്രശ്യഉണാധിക്യം സാധിക്കാനായിട്ട ഉപമെയത്തെ  കണ്ടാൽ ശങ്കിക്കമെന്ന വർണ്ണിക്കുന്നതു ഉൽപ്രക്ഷയാകുന്നു. ഉദാഃ പ്രദ്യുമ്നനെ കണ്ടാൽ ക്രഷ്ണനൊ എന്നു തൊന്നും. ഇവളെ കണ്ടാൽ ലക്ഷ്മിദെലിയൊ എന്ന ശംകിക്കം ചൊമന്ന രത്നം കണ്ടിട്ട തീക്കനലൊ എന്ന വിചാരിച്ചു. രാജധാനി കണ്ടാൽ സ്വർഗ്ഗംതന്നെയൊ എന്നു തൊന്നും, ഇത്യാദി.
  വസ്തുൽപ്രെക്ഷകളിലും സാധാരണധർമ്മം ഊഹിക്കണം. ഒരു വസ്തുവിനെ അന്യവസ്തുവിനൊടു് ഉൽപ്രെക്ഷിക്കുന്നത് വസ്തുൽപ്രെക്ഷയാക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Chinmaya എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/145&oldid=162088" എന്ന താളിൽനിന്ന് ശേഖരിച്ചത്