ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാമം പ്രത്യയം യൊജനം ഉദാ: പ്രത്യയം ഉദാ:
പഞ്ചമി ൩-വിധം ടി ഇൽ നിന്ന് ത് ആഗമ സഹിതം ദൈവത്തിൽനിന്ന് ഇൽ സഹിതം ദൈവങ്ങളിൽ നിന്ന്
ഏ, കാൾ ദൈവത്തെക്കാൾ ഏ സഹിതം ദൈവങ്ങളെക്കാൾ
ഹെതുവായിട്ട അം സഹിതം ദൈവം ഹെതുവായിട്ട ദൈവങ്ങൾ ഹെതുവായിട്ടു
ഷഷ്ഠി രണ്ടുവിധം ടി ന്ന് ദൈവത്തിന്ന് ക്ക് ദൈവങ്ങൾക്ക്
റ്റെ ദൈവത്തിൻറെ ഉടെ ദൈവങ്ങളുടെ
സപ്തമി രണ്ടുവിധം ടി ഇൽ താഗമസഹിതം ദൈവത്തിൽ ദൈവങ്ങളിൽ
കൽ ദൈവത്തിംകൽ ദൈവങ്ങളിൽ വച്ചു

ഇതിന്മണ്ണം സിംഹം, ജലം, വചനം, മാനസ ഇത്യാദി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/60&oldid=162172" എന്ന താളിൽനിന്ന് ശേഖരിച്ചത്