ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നുമുതല സംഖ്യകൾക്കും ഏകവചനം മാത്രം മതി. ഏക-ദ്വി-ബഹ്വാദ്യർത്ഥങ്ങളെ അതാത നാമംതന്നെ പറയും. ഒന്ന, ഒന്നിനെ, ഒന്നിനാൽ, ഒന്നിന, ഒന്നിൽനിന്ന, ഒന്നിന്റെ, ഒന്നിൽ പാതി. ഒന്നുമുതലായ സംഖ്യാശബ്ദങ്ങൾ സ്വഭാവെന നപുംസകങ്ങളാകുന്നു. സ്തീപുരുഷാദി വിശെഷ്യത്തെ അനുസരിച്ചാൽ അതിന്റെ ലിംഗമാവും എങ്കിലും ശബ്ദം സമംതന്നെ : നാലു പുരുഷന്മാർ, നാലുസ്ത്രീകൾ, നാലു വസ്തുകൾ. രണ്ട, രണ്ടുകൊണ്ട, രണ്ടിൽ ഇത്യാദി.


മൂന്ന് നാല് നാലിൽ

പത്ത് പത്തിൽ

നൂറളുകൾ നൂറിൽ

ആയിരം ആയിരത്തിൽ

ലക്ഷം ലക്ഷത്തിൽ


എത, അത്ര ഇത്യാദികൾ അളവ, തൂക്കം മുതലായ്വ പരിമാണുഭെദത്തെ ചൊദിക്കുന്ന ശബ്ദങ്ങളാകുന്നു. ഇതുകൾക്കും ഏകവചനം തന്നെ ആകുന്നു.


ഉദാ: എത്ര പറ, എത്ര തുലാം, എതമൊഴം, എത്ര കൊണ എത്ര തെകയും എത്രയിൽ പാതി, അത്ര കൊടുക്കണം ഇത്യാദി.


ഉദ്ദുഷ്ടനാമങ്ങൾക്കു ഭെദം ബഹുവചന പൊല്ലിംഗത്തിന്നും സ്ത്രീലിംഗത്തിന്നും ഒരുപൊലെ.

ഉദാ :

അവൻ അവർ

അവൾ അവർ

അവനെ അവരെ

അവളെ അവരെ

അവനിൽ അവരിൽ

അവളിൽ അവരിൽ


96.അർഥംകൊണ്ടു ബഹുവചനങ്ങളായ സംഖ്യാനാമങ്ങൾ രൂപപരമായി ഏകവചകനമ്മാണെന്ന് സൂചിപ്പിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/72&oldid=162185" എന്ന താളിൽനിന്ന് ശേഖരിച്ചത്