ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4. വിഡ്ഡിച്ചങ്കരൻ ഒരു ഗ്രാമത്തിൽ ചങ്കരൻ എന്നു പേരായ ഒരാൾ പാർത്തിരുന്നു. സ യം അയാളെ ഒരു വിഡ്ഢിയായിട്ടാണു കണക്കാക്കിയിരുന്നത്. ഒരു ദിവസം ചകാൻ ചുമ്മാ അങ്ങനെ നടക്കുകയായിരുന്നു. അപ്പോൾ ഒരു തള്ള കുറെ പഞ്ചസാര ഒരു പായിൽ ചിക്കി ഉണക്കുന്നതു അയാളുടെ ദൃഷ്ടിയിൽ പെട്ടു. ചങ്കരൻ വൃദ്ധയോടു ചോദിച്ചു. "എന്താ, മത്തായി ഇതു പഞ്ചസാരയാണെന്നു പറഞ്ഞാൽ ചങ്കരൻ അതൊക്ക വാരിത്തിന്നെങ്കിലോ എന്നു വിചാരിച്ച് വയസ്സി പറഞ്ഞു ഇത് കുറച്ചു മണലാണ്. മണലാണെങ്കിൽ ഇതിൽ വെളിക്കിരിക്കാലോ എന്നു പറ മായും ചങ്കരൻ തള്ള മാറിയപ്പോൾ അതിൽ മലമൂത്രവിസർജനം ചെയ്തു. ചങ്കരൻ പിന്നെ അവിടന്ന് പോന്നു, വീണ്ടും യാത്ര തുടർന്നപ്പോൾ ഒരു കൃസ്ത്യാനി എണ്ണ തളിക്കുന്നതു കണ്ടു. ചങ്കരൻ ചോദിച്ചു. "എന്താ, മാപ്പ മാത് അളക്ക്? എണ്ണയാണെന്നു പറഞ്ഞാൽ ചങ്കാൻ ആവശ്യപ്പെ ടെങ്കിലോ എന്നു വിചാരിച്ച് കൃസ്ത്യാനി പറഞ്ഞു. ഞാൻ കുറച്ചു വെള്ളം അളക്കാണ് അങ്ങനെയാണെങ്കിൽ ഇതുകൊണ്ടു മേല് കഴുകാം എന്നു പറഞ്ഞ് ചങ്കരൻ ആ എണ്ണപ്പാത്രം പിടിച്ചെടുത്ത് അതിൽ ഒരു കളി നടത്തി.

"https://ml.wikisource.org/w/index.php?title=താൾ:Kerala_Nadodikadakal.pdf/18&oldid=219150" എന്ന താളിൽനിന്ന് ശേഖരിച്ചത്