ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20 ഇതും പറഞ്ഞ് ബാവക്ക പള്ളിയിൽ പോയി. മുസ്ലീം സ്ത്രീകൾക്ക് പള്ളിക്കകത്ത് കടക്കാൻ പാടില്ലല്ലോ. എന്നാലും ഭർത്താവിന്റെ പ്രസംഗം കേൾക്കാൻ പാത്തുമ്മക്ക്. അതായത് ബാവുക്കോടെ കൊട്ടാരം ഒരു പുതി. പള്ളിവളപ്പിൽ അവർ ആരും ദൈവം എത്രയോ ചെറിയവനാകുന്നു. എന്നാൽ ദൈവം പുളിയ മാവിന്റെ അടിയാളരില്ല. വൻ വായുടെ അടയാളമില്ല മനശ മില്ല കായിക്കാൻ എടകത്തിനോളമില്ല. മനന്മാര് ദവം അപ്പോഴേക്കും ബാവുക്ക് കുട്ടിയുടെ ചുവട്ടിലെ കോഴിയുടെ കാര്യം ഓർമ്മ വന്നു. അദ്ദേഹം തട്ടി വിട്ടു മനന്മാരി ആരാ - എണ്ണി ദൈവം കണക്ക് ചോദിക്കും. ചാറാക്കാം പാപം പുളിയൻമാവിനോളമാണ്. മനന്മാരേ നിങ്ങൾ ഇതു കേട്ടാൽ മാത്രം പോര, ആരാന്റെ കോയിനെ പിടിച്ച് ബയിക്കരുത്. പാത്തുമ്മ ഇത് കേട്ടപാതി കേൾക്കാത്ത പാതി മാടി കുടിയിൽ എത്തി കട്ട തുറന്നു ചാത്തൻ കോഴിയെ പുറത്തു വിട്ടു. പിന്നെ പാൽ വേഗം പത്തിരി വാളൻ പുളിയും അരച്ച് കുറച്ച് ചമ്മന്തിയും ഉണ്ടാക്കി.

"https://ml.wikisource.org/w/index.php?title=താൾ:Kerala_Nadodikadakal.pdf/26&oldid=219153" എന്ന താളിൽനിന്ന് ശേഖരിച്ചത്