ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102

റാണിയ്ക്കു കലികൊണ്ടു.അവൾ പറഞ്ഞു : “എന്ത്! കൊല്ലുമെന്നോ? നന്ദികെട്ടവർ. ഞാൻ അഹങ്കാരം തീർത്തേയ്ക്കാം ; വരങ്ങളെല്ലാം ഇതാ പിൻവലിച്ചിരിക്കുന്നു." അവൾ വെള്ളത്തിൽ ചാടി മറഞ്ഞു.

അന്തോണി പേടിച്ചുപോയി. അവൻ വീട്ടിലേയ്ക്കാടി. മാളികയെന്നല്ല, കുടിൽ പോലും അവിടെക്കണ്ടില്ല. കഷ്ടം! അന്ന കൂറത്തുണിയുമുടുത്തു നിലത്തിരുന്നു കരയുന്നു !

അവൻ പറഞ്ഞു: “അന്നേ നമ്മുടെ പഴയ കുടിൽ പോയല്ലോ. അതെത്ര ഭംഗിയുള്ളതാ യിരുന്നു. നമുക്കു് അതുപോലെ ഒരെണ്ണം ഉണ്ടാ ക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/108&oldid=220220" എന്ന താളിൽനിന്ന് ശേഖരിച്ചത്