ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
103
അഭ്യാസം
1. കേട്ടെഴുത്തിനുള്ള പദങ്ങൾ :- നന്ദി; ദുരാഗ്രഹം: മനസ്സ്: മത്സ്യം; ആശ്ചര്യം; പ്രാവശ്യം; സുന്ദരി; ചന്ദ്രൻ; മേഘം ; പ്രത്യക്ഷം.
2. 'ന' ഉള്ള എട്ടു പദങ്ങൾ എഴുതുക. 'ഘ' ഉള്ള എത്ര വാക്കുകൾ നിങ്ങൾക്കറിയാം ?
3. വ്യത്യാസം പറയുക :-
പറഞ്ഞു - പറഞ്ഞു പോയി.
കളഞ്ഞു - കളഞ്ഞു പോയി.
'പറഞ്ഞു' എന്ന വാക്കുപയോഗിച്ച് ഒരു വാക്യം എഴുതുക.
'പറഞ്ഞുപോയി' ഉപയോഗിച്ച് മറ്റൊരു വാക്യം എഴുതുക.
4. കരഞ്ഞുകൊണ്ടിരുന്ന അന്നയുടെ വിചാരങ്ങൾ
എന്തെല്ലാമായിരിക്കുമെന്ന് ഊഹിക്കാമോ?
നാലഞ്ചു വാക്യം പറയണം --എഴുതണമെ
ന്നില്ല.